17 Oct 2020

  • യോഗത്തിൽ ആദ്യമായി സംസാരിച്ചത്? 
    ans:  ആചാര്യ കൃപലാനി?
  • സഭയുടെ താത്കാലികാധ്യക്ഷൻ ?
    ans:  ഡോ. സച്ചിദാനന്ദ സിൻഹ, പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി 
  • 1946 ഡിസംബർ 13ans: ന് സഭയിൽ ജവാഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു
  • ഭരണഘടനാ നിർമാണസഭയുടെ ആദ്യയാേഗം നടന്നത്?
    ans: 1946 ഡിസംബർ 9ans: നാണ്. 
  • ഇതിൽ 9 വനിതകൾ ഉൾപ്പെടെ 2O7 പ്രതിനിധികൾ പങ്കെടുത്തു.
  • ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ വെച്ചായിരുന്നു ആദ്യ സമ്മേളനം
  • 1946 ഡിസംബർ 23 വരെയായിരുന്നു ആദ്യസമ്മേളനം
  • 1947 ജനവരി 22ans: ന് ലക്ഷ്യപ്രമേയം സഭ ഐക്യകണ്ടേന അംഗീകരിച്ചു.
  • 1947 ആഗസ്ത്14 അർധരാത്രി ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതോടു കൂടി ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ നിയമ നിർമാണസഭയായി മാറി.

No comments: