അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസസൗകര്യം ഒരുക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഉത്തരം : അപ്നാ ഘർ ✅✅✅✅✅✅✅✅✅✅
ഇന്ത്യ ഏത് വർഷം മുതലാണ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിൽ താത്കാലിക അംഗത്വം സ്വീകരിക്കുന്നത് ?
ഉത്തരം : 2021 ✅✅✅
ബാബ്‌റി മസ്ജിദ് തകർത്ത കേസുമായി ബന്ധപെട്ടു വിധി പുറപ്പെടുവിച്ച സ്പെഷ്യൽ CBI കോടതി ഏതാണ് ?
ഉത്തരം : ലക്നൗ സ്പെഷ്യൽ കോടതി ✅✅✅✅
ലോകത്തിലെ ആദ്യ ആസ്ട്രോയിഡ് മൈനിങ് റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാൻ പദ്ധതിയിടുന്ന രാജ്യം ?
ഉത്തരം : ചൈന ✅✅✅✅
2290 കോടി രൂപയുടെ പ്രതിരോധഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നാണ് ?
ഉത്തരം : യു. എസ്. എ ✅✅✅✅✅✅✅
കിഴക്കിന്റെ പ്രകാശഗോപുരം എന്ന് വിശേഷണം ഉള്ള വടക്കു കിഴക്കേ ഇന്ത്യയിലെ നഗരം?
ഉത്തരം : ഗുവാഹത്തി ✅✅✅✅✅✅✅
1912 ൽ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആര് ?
ഉത്തരം : കാവാരികുളം കണ്ഠൻ കുമാരൻ ✅✅✅✅✅✅✅✅✅✅
റിവർ ഓഫ് ഡെത്ത് എന്നറിയപ്പെടുന്ന നദി ?
ഉത്തരം : ഷിയോക്ക് ✅✅✅
ഉറുബാംബാ നദി തീരം ഏത് പ്രാചിന സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഉത്തരം : ഇൻകാ സംസ്കാരം ✅✅✅✅✅✅
'ഇന്ത്യൻ ചെറി ' എന്നറിയപ്പെടുന്ന ഫലം ?
ഉത്തരം : ഞാവൽ പഴം ✅✅✅✅✅✅✅✅✅
നമാമി ഗംഗ മിഷൻ ഭാഗമായി ' ഗംഗ അവലോകൻ മ്യൂസിയം നിലവിൽ വന്നത് ഇന്ത്യൻ നഗരം ?
ഉത്തരം : Haridwar ✅✅✅✅
കോവിഡ് നിയന്ത്രണങ്ങൾ ശക്തം ആകുന്നതിന്റെ ഫലമായി കൊറോണ ഫ്ലയിങ് സ്‌ക്വാഡ് രൂപീകരിക്കുന്ന ജില്ല ?
ഉത്തരം : എറണാകുളം ✅✅✅✅✅✅✅✅
കേരളത്തിലെ ആദ്യത്തെ കസബാ പോലീസ് സ്റ്റേഷൻ ഏത് ?
ഉത്തരം :കോഴിക്കോട്
No comments:
Post a Comment