കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ?
🌹ഉത്തരം : ലീവൻ ലിയാങ് ✅✅✅✅✅✅✅✅
ഭൂമിയ്ക്ക് ഉള്ളിലെ ദ്രാവകാവസ്ഥയിലുള്ള ശിലകളാണ് ?
🌹ഉത്തരം : മാഗ്മ ✅✅✅
കർഷകതൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കിയ ആദ്യ രാജ്യം ?
🌹ഉത്തരം : ഉറുഗോയ് ✅✅✅
ലോകത്ത് ആദ്യമായി പോസ്റ്റൽ കോഡ് സമ്പ്രദായം നിലവിൽ വന്ന രാജ്യം ?
🌹ഉത്തരം : ജർമ്മനി ✅✅✅
പരിസ്ഥിതി സംരക്ഷണം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം ?
🌹ഉത്തരം : നമീബിയ ✅✅✅
ലോകത്ത് ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ ആണവനിലയം നിർമിച്ച ആദ്യ രാജ്യം ?
🌹ഉത്തരം : ഇംഗ്ലണ്ട് ✅✅✅
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യത നിയമപരമായ അവകാശം ആക്കിയ ആദ്യ രാജ്യം ?
🌹ഉത്തരം : ഫിൻലാൻഡ് ✅✅✅
ലോകത്തെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ?
🌹ഉത്തരം : ഭൂട്ടാൻ ✅✅✅✅
ലോകത്തിലെ ആദ്യ നഗരം എന്ന് വിശേഷണം ഉള്ള, ' ഉർ ' ഏത് രാജ്യത്താണ് ?
🌹ഉത്തരം : ഇറാഖ് ✅✅✅
ലോകത്തിലെ ആദ്യ ദേശിയ ഉദ്യാനം ?
🌹ഉത്തരം : യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക് ( രാജ്യം : അമേരിക്ക ) ✅✅✅✅
സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം ?
🌹ഉത്തരം : ന്യൂസിലാന്റ് ✅✅✅✅✅✅✅✅
ഐക്യനാണയ സംഘം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ്?
🌹Vagbatananda
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?
🌹Sabarigiri
സ്‌ക്‌ളീറ എന്നത് നമ്മുടെ ശരീരത്തിലെ ഒരു അവയവത്തിന്റെ പുറമെയുള പാളിയാണ്. ഏതാണ് അവയവം,?
🌹കണ്ണ്
കക്രപ്പാറ പദ്ധതി ഏത് നദിയിലാണ്?
🌹Tapthi
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്
🌹പത്രമാധ്യമങ്ങൾ
6 മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം
🌹19 (1)
മൗലിക അവകാശങ്ങളുടെ അടിത്തറയെന്നറിയപ്പെടുന്ന അനുഛേദം
🌹21
ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം ?
ഉത്തരം : കാർബൺ ✅✅✅
കേരളനിയമസഭയുടെ ടി. വി ചാനൽ ആയ 'സഭ TV ' ഉദ്ഘാടനം ചെയ്തത് ആര് ?
ഉത്തരം : ഓം ബിർള ( ലോക സഭ സ്പീക്കർ ) ✅✅✅✅
തന്റെ നൂറാമത് അന്താരാഷ്ട്ര ഏകദിനക്രിക്കറ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?
ഉത്തരം : ശിഖർ ധവാൻ ✅✅✅✅✅✅✅✅✅
വൃക്ഷങ്ങൾ, തരുലതാദികൾ എന്നിവയുടെ സംരക്ഷണാർതം ഇന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ?
ഉത്തരം : ലോബയാൻ പ്രസ്ഥാനം ✅✅✅✅✅
No comments:
Post a Comment