ഇലക്ട്രോണിന് ആ പേര് നിർദേശിച്ച വ്യക്തി ?
ഉത്തരം : സ്റ്റോണി ✅✅✅
ദേശിയ പതാകയിൽ AK 47 തോക്കിന്റെ ചിത്രം ഉള്ള രാജ്യം ഏത് ?
ഉത്തരം : മൊസാംമ്പിക്ക് ✅✅✅✅✅
ചെറുകിട കർഷകർക്കായി അടുത്തിടെ ജലകലാ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : ആന്ധ്രാപ്രദേശ് ✅✅✅✅✅✅✅
ബംഗാൾ ഉൾകടലിൽ നടക്കുന്ന' ബോൺഗോസാഗർ ' എന്ന സംയുക്ത നാവികാഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ?
ഉത്തരം : ഇന്ത്യ - ബംഗ്ലാദേശ് ✅✅✅✅✅
ഇന്ത്യയിലെ ആദ്യ വെയർ ഹൗസ് Commodity ഫിനാൻസ് App ആരംഭിച്ച ബാങ്ക് ?
ഉത്തരം : HDFC ബാങ്ക് ✅✅✅✅✅✅
No comments:
Post a Comment