'മിഡ്നൈറ്റ് ചിൽഡ്രൻ' ആരുടെ കൃതി ?
ഉത്തരം : സൽമാൻ റുഷ്ദി ✅✅✅✅✅✅✅
ലോകബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ആസ്ഥാനം?
ഉത്തരം : ജനീവ ✅✅✅
ഇസ്ലാമാബാദിന് മുൻപ് പാകിസ്താന്റെ തലസ്ഥാനം ?
ഉത്തരം : റാവൽ പിണ്ടി ✅✅✅✅✅✅✅✅
വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച ആത്മീയ നേതാവ്?
Vidyaranya
ശാസ്ത്രങ്ങളുടെ മാതാവ് ?
ഉത്തരം : ഭൂമിശാസ്ത്രം ( geography) ✅✅✅
No comments:
Post a Comment