ടൈറ്റാനിയം
🌸 ഭാവിയുടെ ലോഹം, അത്ഭുത ലോഹം എന്നിങ്ങനെ അറിയപ്പെടുന്ന ലോഹം
🌸 അറ്റോമിക് നമ്പർ 22
🌸 വാൻ - ആർക്കൽ പ്രക്രിയ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന ലോഹം
🌸 ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം
🌸 ടൈറ്റാനിയത്തിന്റെ അയിര് - ഇൽമനൈറ്റ്
🌸 കരിമണലിൽ ധാരാളമായുള്ള ധാതു - ഇൽമനൈറ്റ്
No comments:
Post a Comment