3 May 2020

മലയാള സാഹിത്യകാരന്മാർ - തൂലിക നാമങ്ങൾ


മാലി = മാധവൻ നായർ 

പമ്മൻ = R. പരമേശ്വര മേനോൻ 

ബാലമുരളി = O N V കുറുപ്പ് 

ഉറൂബ് = പിസി കുട്ടികൃഷ്ണൻ 

ആനന്ദ് = സച്ചിദാനന്ദൻ 

സുമംഗല = T K വേലുപ്പിള്ള

കേസരി = ബാലകൃഷ്‌ണ പിള്ള  

അക്കിത്തം = അക്കിത്തം

അച്യുത മേനോൻ 

ജി = G ശങ്കരകുറുപ്പ് 

ആശ മേനോൻ = K ശ്രീകുമാർ 

പാറപ്പുറത്ത് = K E മത്തായി 

പവനൻ = പി വി നാരായണൻ നായർ 

ബോധേശ്വരൻ = കേശവ പിള്ള 

മീശാൻ = K S കൃഷ്ണ പിള്ള 

പി = പി കുഞ്ഞിരാമൻ  നായർ 

കോഴിക്കോടൻ = K അപ്പുക്കുട്ടൻ നായർ 

വൈശാഖൻ = M P ഗോപിനാഥൻ നായർ 

സദസ്യതിലകൻ = T K വേലുപ്പിള്ള 

കാക്കനാടൻ = ജോർജ് വർഗീസ് 

ചെറുകാട് = C ഗോവിന്ദ പിഷാരടി 

പ്രേംജി = എം പി ഭട്ടതിരിപ്പാട് 

സിനിക് = M വാസുദേവൻ നായർ 

കൃഷ്ണ ചൈതന്യ = K K നായർ 

അയ്യനേത് = പത്രോസ് 

കാനം = E J ഫിലിപ്സ് 

സഞ്ജയൻ = M R Nair

വിലാസിനി = M K മേനോൻ 

സുകുമാർ = S സുകുമാർ  പോറ്റി 

സേതു = A സേതുമാധവൻ 

ചന്ദ്രമതി = ചന്ദ്രിക ബാലൻ 

P കുഞ്ഞനന്തൻ = തിക്കോടിയൻ 

കാക്കനാടൻ = ജോർജ് വർഗീസ് 

തോപ്പിൽഭാസി = ഭാസ്കരൻ പിള്ള 

എൻ കെ ദേശം = എൻ കുട്ടിക്കൃഷ്ണ പിള്ള 

കോവിലൻ = V V അയ്യപ്പൻ 

അഭയദേവ് = അയ്യപ്പൻപിള്ള 

N N കാക്കാട് = K നാരായണൻ നമ്പൂതിരി 

ഒളപ്പമണ്ണ = സുബ്രമണ്യൻ നമ്പൂതിരിപ്പാട് 

ഇന്ദുചൂഢൻ = കെ കെ നീലകണ്ഠൻ 

കടമ്മനിട്ട = M R രാമകൃഷ്ണ പണിക്കർ 

നന്തനാർ = പി സി ഗോപാലൻ

No comments: