3 May 2020

ചോദ്യോത്തരങ്ങൾ 3

💫 ഇന്ത്യയിലെ ആദ്യത്തെ അണു വൈദ്യുത നിലയം 

താരാപ്പൂർ 

💫തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്തായിരുന്നു

 റാണി ഗൗരി ലക്ഷ്മി ഭായ്

💫 ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകൾ ഉണ്ട്

36

💫 കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് 

പീച്ചി

💫  ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണ്ണർ ജനറൽ ഏത് 

വില്യം ബെന്റിക് പ്രഭു 

💫 ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആര് 

ലൂയി പതിനാലാമൻ 

💫ഫ്യൂജിയാമ അഗ്നിപർവ്വതം ഏത് രാജ്യത്താണ് 

ജപ്പാൻ 

💫 ചേരിചേരാ പ്രസ്ഥാനത്തിന്റെ  ഒന്നാം ഉച്ചകോടി നടന്നത് എവിടെ വെച്ച് 

ബൽഗ്രെഡ് 


💫ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് കീവ് 

ഉക്രൈൻ 

💫ഐഎസ്ആർഒ സ്ഥാപിക്കപ്പെട്ട വർഷം ഏത്

1969

No comments: