1) ഗാന്ധിഗ്രാമം ആരംഭിച്ചത്
മധുരയിൽ
2) ഗാന്ധിജിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങൾ
ഹരിചന്ദ്രൻ, ശ്രവണകുമാരൻ
3) ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത്
കീർത്തി മന്ദിർ
4) ഗാന്ധിജിയുടെ വളർത്തമ്മ
രംഭ
5) ഗാന്ധിജിയുടെ ജീവചരിത്രം രചിച്ച ഫ്രഞ്ച് നോവലിസ്റ്റ്
റൊയ്മൻ റോളണ്ട്
6) ആദ്യ നിരാഹാര സമരം
അഹമ്മദാബാദ് തുണിമിൽ തൊഴിലാളികൾക്കുവേണ്ടി.
7) മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് പീസ് സ്ഥിതി ചെയ്യുന്നത് എവിടെ
ബെൽജിയം
8) മഹാത്മാഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്
നവജീവൻ ട്രസ്റ്റ്
9) ഗാന്ധി എന്ന ചിത്രം സംവിധാനം ചെയ്തത്
റിച്ചാർഡ് ആറ്റൻബറോ
10) 'എന്റെ ഏറ്റവും വലിയ താങ്ങു വീണുപോയി' എന്നത് ആരുടെ മരണവാർത്ത അറിഞ്ഞപ്പോൾ ഗാന്ധി പറഞ്ഞതാണ്
ബാലഗംഗാധര തിലകൻ
11) ആദ്യത്തെ ഗാന്ധി സ്റ്റാമ്പ് അച്ചടിച്ച രാജ്യം
സ്വിസർലാൻഡ്
12) മഹാത്മാ ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി
ജിപി പിള്ള
13) സാധാരണക്കാരായ കൃഷിക്കാരുടെ ക്രമീകരിക്കൂ എന്ന് ഗാന്ധിജി പ്രഖ്യാപിച്ചത് എവിടെ വെച്ച്
മധുരയിൽ
14) ദക്ഷിണാഫ്രിക്കയിൽ തീവണ്ടിയിൽനിന്ന് ഗാന്ധിജിയെ പുറത്താക്കിയത് ഏത് സ്റ്റേഷനിൽ വെച്ചായിരുന്നു
പീറ്റർ മാരിറ്റ്സ്ബർഗ്
15) ഗാന്ധി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്
കന്യാകുമാരി
16) ഗാന്ധിജിയുടെ പത്രം
നവജീവൻ, യങ് ഇന്ത്യ
17) ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്
നവ്ജീവൻ ട്രസ്റ്റ്
18) ദക്ഷിണാഫ്രിക്കയിലെ സമരകാലത്ത് എത്ര തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്
ആറുതവണ
19) ഗാന്ധിജി ദക്ഷിണാഫ്രിക്കയിലിരുന്ന കാലത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധം
ബോവർ യുദ്ധം
20) ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
1901 കൊൽക്കത്ത
21) 1931 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി കൂടെ കൊണ്ടു പോയത്?
നിർമ്മല എന്ന ആടിനെ.
22) ആദ്യമായി കോൺഗ്രസ് പ്രസിഡണ്ട് ആയത്
1924 ബെൽഗാം
24) ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചതിന് ദേശീയ ദുരന്തം എന്ന് പറഞ്ഞതാര്
സുഭാഷ് ചന്ദ്ര ബോസ്
25) ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ
മദൻ മോഹൻ മാളവ്യ
26) ആദ്യ കേരളയാത്രയിൽ ഒപ്പമുണ്ടായിരുന്നത്
ഖിലാഫത് നേതാവായ മൗലാന ഷൗക്കത്തലി
27) ഗാന്ധിജിയുടെ ആത്മീയ ഗുരു
ടോൾസ്റ്റോയ്
ഗാന്ധിജിയുടെ ആത്മീയ പിന്തുടർച്ചക്കാരൻ
വിനോബാ ഭാവേ
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
ഗോപാലകൃഷ്ണ ഗോഖലെ
28) ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ രചിച്ച കാവ്യം
ബാപ്പുജി
29) ഗാന്ധിജി മുഖ്യശത്രുവായി കാണുകയും പിന്നീട് ആരാധിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കക്കാരനാണ്
ജനറൽ സ്മട്ട്സ്
30) 'മേക്കിങ് ഓഫ് മഹാത്മാ' എന്ന ഗ്രന്ഥം രചിച്ച ദക്ഷിണാഫ്രിക്കൻ സാഹിത്യകാരി
ഫാത്തിമ മിർ
31)ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വേദാരണ്യം സത്യാഗ്രഹം നയിച്ചത് സി രാജഗോപാലാചാരി
ഇതിൽ പങ്കെടുത്ത മലയാളിയാണ് ജി. രാമചന്ദ്രൻ
32) ഗാന്ധിജിയെ 'മോഹൻ' എന്നും ഗാന്ധിജി 'ചാർലി' എന്നും വിളിച്ചിരുന്നത്
സി. എഫ് ആൻഡ്രൂസിനെ
33) 1948 ജനുവരി 20ന് ഗാന്ധിജിക്ക് നേരെ ബോംബെറിഞ്ഞ വ്യക്തിയാണ്
മദൻലാൽ പാദുവാ
34) ഒപ്പം അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരുന്ന സഹായി
വെങ്കിട കല്യാണം
35)ആദ്യത്തെ ഗാന്ധി സമ്മാന പുരസ്കാരത്തിന് അർഹനായത്
ജൂലിയസ് നരേര
36) ഗാന്ധിജി 'സർവോദയ' എന്ന പേരിൽ ഗുജറാത്തിലേക്ക് മൊഴിമാറ്റിയ പുസ്തകം ഏത്
അൺ ടു ദി ലാസ്റ്റ് ( ജോൺ റസ്കിൻ)
37) "ഞങ്ങളുടെ നാട്ടിലേക്ക് നിങ്ങൾ ഒരു മോഹൻദാസിനെ അയച്ചു ഞങ്ങൾ അദ്ദേഹത്തെ മഹാത്മാവാക്കി" എന്ന് അഭിപ്രായപ്പെട്ടത്
നെൽസൺ മണ്ടേല
38) ഗാന്ധി പോസ്റ്റ് കാർഡ് ഇറക്കിയ ആദ്യ രാജ്യമാണ്
പോളണ്ട്
39) ഗാന്ധി സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് നദിക്ക് കുറുകെയാണ്
ചമ്പൽ നദി
40) ഒക്ടോബർ 2 ന് ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തി
ലാൽ ബഹാദൂർ ശാസ്ത്രി
41) ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഗാന്ധിജി ബംഗാളിലെ ഏത് ഗ്രാമത്തിലായിരുന്നു
നവഖാലി
42) ഗാന്ധിജി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തിയത്
1925
43) എത്ര തവണ ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുണ്ട് അഞ്ചുതവണ
1920 1925 1927 1934 1937
44) ഗാന്ധിജിയും ഗോഡ്സെയും എന്ന പുസ്തകം രചിച്ചത്
എൻ വി കൃഷ്ണവാര്യർ
45) ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം രചിച്ചത്
ശങ്കരൻനായർ
46) ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മഹാദേവ് ദേശായിയുടെ പേരിൽ കേരളത്തിൽ ഗ്രാമം ഉള്ളത്
പയ്യന്നൂരിൽ
47) ഗാന്ധിജിയുടെ പേരിലുള്ള രണ്ട് ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്
ഒഡീഷയിലെ സാമ്പൽപൂരിലും കർണാടകയിലെ ചിക്കമംഗ്ലൂരിലും
48) മേക്കിങ് ഓഫ് മഹാത്മാ എന്ന ചിത്രത്തിന്റെ സംവിധായകൻ
ശ്യാം ബെനഗൽ ഗാന്ധി
49)ഗാന്ധിജിസ്മാരക നിധിയുടെ പ്രസിദ്ധീകരണമാണ്
ഗാന്ധിമാർഗ്ഗം
50) ഗാന്ധിജിയുടെ മരണവാർത്ത അറിഞ്ഞ് രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു എന്ന് പറഞ്ഞത്
പേൾ എസ് ബക്ക്
🌸അതിർത്തി ഗാന്ധി -
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
🌸ബീഹാർ ഗാന്ധി -
ഡോ. രാജേന്ദ്രപ്രസാദ്
🌸
കേരളഗാന്ധി -
കെ കേളപ്പൻ
🌸മയ്യഴിഗാന്ധി -
ഐ കെ കുമാരൻ മാസ്റ്റർ
🌸ഡൽഹി ഗാന്ധി -
സി. കൃഷ്ണൻനായർ
🌸ശ്രീലങ്കൻ ഗാന്ധി -
അരിയ രത്ന
🌸അമേരിക്കൻ ഗാന്ധി -
മാർട്ടിൻ ലൂഥർ കിംഗ്
🌸ബർമീസ് ഗാന്ധി -
ആങ് സാൻ സൂചി
🌸ആഫ്രിക്കൻ ഗാന്ധി -
കെന്നത്ത് കൗണ്ട
🌸ജർമൻ ഗാന്ധിജി -
ജെറാൾഡ് ഫിഷർ
🌸ചെക്ക് ഗാന്ധി -
വക്ക്ലവ് ഹാബേൽ
🌸ഘാന ഗാന്ധി -
ക്വാമി എൻ ക്രൂമ
🌸 ടാൻസാനിയൻ ഗാന്ധിജി -
ജൂലിയൂസ് നേരേര
🌸ദക്ഷിണാഫ്രിക്കൻ ഗാന്ധി- നെൽസൺ മണ്ടേല
🌸ബ്രസീൽ ഗാന്ധി -
ചിക്കോ മെന്റിസ്
🌸ദേവാരണ്യം ഗാന്ധി -
സി രാജഗോപാലാചാരി
🌸ആധുനിക ഗാന്ധി -
ബാബ ആംതെ
🌸മണിപ്പൂർ ഗാന്ധി -
ഇറോം ശർമിള
No comments:
Post a Comment