1) ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗികഭാഷകൾ
🍁6
ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബിക്, റഷ്യൻ, ചൈനീസ്
2) മഹാവീരൻ ജൈനമത ധർമോപദേശം നടത്താൻ ഉപയോഗിച്ചിരുന്ന ഭാഷ
🍁 പ്രാകൃതം
3) ഓസ്ട്രേലിയൻ വൻകരയും ടാസ്മാനിയ ദ്വീപിനെയും വേർതിരിക്കുന്ന കടലിടുക്ക്
🍁 ബാസ് കടലിടുക്ക്
4) ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം
🍁 ഇന്ത്യൻ ഒപ്പീനിയൻ(1903)
5) നോബൽ പ്രൈസ് സമ്മാനിക്കുന്ന രാജ്യം
🍁 സ്വീഡൻ
6) ചൈന റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി
🍁 അമൂർ
7) ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടത്
🍁 ഹർഷൻ
8) ചിത്രരചനയിൽ തൽപരനായിരുന്ന മുഗൾ ചക്രവർത്തി
🍁 ജഹാംഗീർ
9) കേരള കൗമുദി എന്ന പ്രസിദ്ധീകരണം
🍁 സി വി കുഞ്ഞുരാമൻ
10) കേരള ചരിത്രത്തിൽ പറങ്കികൾ എന്നറിയപ്പെടുന്നത്
🍁 പോർച്ചുഗീസുകാർ
11) ഇന്ത്യൻ ഐൻസ്റ്റീൻ എന്നറിയപ്പെടുന്നത്
🍁 നാഗാർജുനൻ
12) 1975 ജൂൺ 25ന് അടിയന്തരാവസ്ഥയിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രസിഡന്റ്
🍁 ഫക്രുദ്ദീൻ അലി അഹമ്മദ്
13) Kerala Kissinger എന്നറിയപ്പെടുന്നത്
🍁 ബേബിജോൺ
14) ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവ്
🍁 അലക്സാണ്ടർ പുഷ്കിൻ
15) ലോകപ്രസിദ്ധമായ കോഹിനൂർ രത്നം ലഭിച്ച ഖനി
🍁 ഗോൽക്കൊണ്ട
16) കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാർ
🍁4
17) ആർ ശങ്കർ
സി അച്യുതമേനോൻ
ഇ കെ നായനാർ
ഉമ്മൻചാണ്ടി
18) മെട്രിക് സംവിധാനം ആദ്യമായി നടപ്പിലാക്കിയ രാജ്യം
🍁 ഫാൻസ്
19) ലോകത്തിലാദ്യമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം
🍁 യു എസ് എ
20) ജമാബന്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നത്
🍁 ടിപ്പുസുൽത്താൻ
21) ഗാന്ധിജി ബ്രഹ്മചര്യം ജീവിതചര്യയായി സ്വീകരിക്കാൻ തീരുമാനിച്ച വർഷം
🍁 1906
22) സിന്ധു സംസ്കാര കേന്ദ്രമായ ബനാവലി ഏത് നദിയുടെ തീരത്ത് ആയിരുന്നു
🍁 ഘഗർ
23) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത
🍁 ജസ്റ്റിസ് കെ കെ ഉഷ
24) ആദ്യത്തെ സെൽ ഫോൺ പുറത്തിറക്കിയ കമ്പനി
🍁 മോട്ടറോള
25) അഹമ്മദാബാദ് നഗരത്തിലെ സ്ഥാപകൻ
🍁 അഹമ്മദ് ഷാ ഒന്നാമൻ
26) 1956 സംസ്ഥാന പുനസംഘടന യിലൂടെ നിലവിൽവന്ന കേന്ദ്രഭരണപ്രദേശങ്ങൾ
🍁 ആറ്
27) ഐടി സാക്ഷരത പദ്ധതിയായ അക്ഷയ തുടക്കം കുറിച്ച ജില്ല
🍁മലപ്പുറം
28) കൊച്ചിൻ സാഗ രചിച്ചത്
🍁 റോബർട്ട് ബ്രിസ്റ്റോ
29) ദാസിയാട്ടം എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം
🍁 മോഹിനിയാട്ടം
30) ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം
🍁 62
No comments:
Post a Comment