3 May 2020

സർവകലാശാലകൾ - അവയുടെ ആസ്ഥാനങ്ങൾ


 

 കേരള സർവ്വകലാശാലാ
 🌺തിരുവനന്തപുരം 

കാലിക്കറ്റ് സർവകലാശാല
 🌺തേഞ്ഞിപ്പലം മലപ്പുറം 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 
🌺കളമശ്ശേരി എറണാകുളം

 കാർഷിക സർവ്വകലാശാല
 🌺മണ്ണുത്തി (തൃശ്ശൂര്)

 മഹാത്മാഗാന്ധി സർവകലാശാല  🌺അതിരമ്പുഴ (കോട്ടയം)

 ശ്രീ ശങ്കരാചാര്യ സർവകലാശാല  🌺കാലടി എറണാകുളം
 
കണ്ണൂർ സർവ്വകലാശാല
  🌺കണ്ണൂർ

No comments: