ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
🌸 ദീപക് സന്ധു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം
🌸 2005
ആയിരം ദ്വീപുകളുടെ നാട്
🌸 ഇന്തോനേഷ്യ
വിദ്യാഭ്യാസം മൗലിക അവകാശമായി മാറിയത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്
🌸 86-ാം ഭേദഗതി
ഏറ്റവും കൂടുതൽ നിയമസഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം
🌸 ഉത്തർപ്രദേശ്
ശാന്തിനികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🌸 പശ്ചിമബംഗാൾ
ലോക ബാങ്കിന്റെ ആസ്ഥാനം
🌸 വാഷിംഗ്ടൺ
ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്നത്
🌸 മഹാനദി
ചലന നിയമങ്ങൾ ആവിഷ്കരിച്ചത്
🌸 ഐസക് ന്യൂട്ടൺ
ആസിഡുകളുടെ രാജാവ്
🌸 സൾഫ്യൂരിക് ആസിഡ്
സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം
🌸 65 വയസ്സ്
ഐഎസ്ആർഒ യുടെ ആദ്യ അന്യഗ്രഹ ദൗത്യം
🌸 മംഗൾയാൻ
ഒരു സസ്യകല യിൽ നിന്ന് ഒരേ ഇനത്തിൽ പെട്ട അനേകം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതി
🌸 ടിഷ്യു കൾച്ചർ
സ്കർവി രോഗം എന്തിന്റെ കുറവുമൂലം ഉണ്ടാവുന്നതാണ്
🌸 വിറ്റാമിൻ സി
ഖര പദാർത്ഥങ്ങളിലൂടെ താപം പ്രേക്ഷണം ചെയ്യുന്നത് ഏത് പ്രക്രിയയിലൂടെയാണ്
🌸 ചാലനം
ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
🌸 പക്ഷികളെ കുറിച്ച്
ജലദോഷത്തിന് കാരണമായ രോഗാണു
🌸 വൈറസ്
മലിനമായ ആഹാരം ജലം എന്നിവയിലൂടെ പടരുന്ന രോഗം
🌸 കോളറ
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
🌸 ജീവകം കെ
No comments:
Post a Comment