🌸 ഗംഗാനദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
🌸 ടോങ് എന്ന മുള വീടുകൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ത്രിപുര
🌸 ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്
1927
🌸 'റേഡിയോ സിറ്റി' എന്നറിയപ്പെടുന്നത്
ബാംഗ്ലൂർ
🌸 ഏഷ്യയിലെ ആദ്യ വിൻഡ് ഫാം സ്ഥാപിച്ചത്
ഗുജറാത്ത്
🌸 ചരിത്രപ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങൾ ഉള്ള മുർഷിദാബാദ് സ്ഥിതിചെയ്യുന്ന സംസ്ഥാനം
പശ്ചിമബംഗാൾ
🌸 അഹമ്മദാബാദിലെ ആദ്യകാല പേര്
കർണാവതി
🌸 ജംഷെഡ്പൂർ സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്
സുവർണ്ണരേഖ
🌸 ഇന്ത്യയിൽ ആദ്യമായി അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ടത്
ഗോവയിൽ
🌸 പഞ്ചാബിലെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ
ചണ്ഡീഗഡ്
🌸 പൂക്കളുടെ താഴ്വര (വാലി ഓഫ് ഫ്ലവേഴ്സ് ) സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്
🌸 പുലിക്കാട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആന്ധ്രപ്രദേശ്
🌸 പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം
പാട്ന ( ബീഹാർ )
No comments:
Post a Comment