ബ്രിട്ടീഷ് ഇന്ത്യയിലെ നീലം കർഷകരുടെ ദുരിതം വിവരിക്കുന്ന നാടകം
🏀 നീൽ ദർപ്പൺ
നീതി ആയോഗ് നിലവിൽ വന്നത്
🏀 2015 ജനുവരി 1
കേരളത്തിലെ നവീന ശിലായുഗ കേന്ദ്രം
🏀 എടക്കൽ ഗുഹ, വയനാട്
ഇന്ത്യ എന്റെ രാജ്യമാണ് എന്ന പ്രതിജ്ഞ ദേശീയ പ്രതിജ്ഞയായി അംഗീകരിച്ച വർഷം
🏀 1965 ജനുവരി 26
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ
🏀 അമർത്യാസെൻ
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം
🏀 ബംഗാൾ
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്
🏀 ഖാൻ അബ്ദുൽ ഗാഫർ ഖാൻ
കണ്ടൽ ചെടി സംരക്ഷണത്തിലൂടെ പ്രശസ്തനായ കേരളീയൻ
🏀 കല്ലേൽ പൊക്കുടൻ
വാസ്തുവിദ്യാ മേഖലയിലെ ഗാന്ധി എന്നറിയപ്പെടുന്നത്
🏀 ലാറി ബേക്കർ
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ വിമാനത്താവളം
🏀 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
മേക്കിങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ
🏀 ശ്യാം ബെനഗൽ
നയിതാലിം ആര് സംഭാവന ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്
🏀 ഗാന്ധിജി
No comments:
Post a Comment