കോൺവാലിസ് പ്രഭു
🍁 ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നു
🍁പെർമനെന്റ് സെറ്റിൽമെന്റ്(1793) എന്ന നികുതി സമ്പ്രദായം ബെഗാളിലും ബിഹാറിലും നടപ്പാക്കി.
🍁 മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം (1790-92) നടക്കുമ്പോൾ കോൺവാലിസായിരുന്നു ഗവർണർ ജനറൽ.
റിച്ചാർഡ് വെല്ലസ്ലി (1798-1805)
🍁 1800-ൽ കൽക്കട്ടയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചു.
🍁 നാലാം ആംഗ്ലോ-മൈസൂർ യുദ്ധം (1799), രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധം (1803-05) എന്നിവയുടെ ഫലമായി ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ അധികാര പരിധി കൂടുതൽ വിസ്തൃതമായി.
വില്യം ബെന്റിക് (1828-1835)
🍁 1829-ൽ ബംഗാളിലെ സതി നിരോധിച്ചു
🍁 മഹൽവാരി സമ്പ്രദായം നടപ്പാക്കി.
🍁 1835-ൽ ഇംഗ്ലീഷ് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചു.
🍁 1831-ൽ ഛോട്ടാ നാഗ്പൂരിൽ കോൾ കലാപം ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് നടന്നത്
ഡൽഹൗസി പ്രഭു
🌸 1851- ആദ്യ ടെലഗ്രാഫ് ലൈൻ: ഡയമണ്ട് ഹാർബറിൽനിന്ന് കൽക്കട്ടയിലേക്ക്
🌸 1853- ബോംബെയിൽനിന്ന് താനെയിലേക്ക്
🌸 1854- പോസ്റ്റ് ഓഫീസ് ആക്ട്
കാനിംഗ് പ്രഭു
🍁 ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856
🍁 1857-ൽ കൽക്കട്ട, ബോംബെ, മദ്രാസ് സർവകലാശാലകൾ സ്ഥാപിച്ചു.
🍁 1860 ഇന്ത്യൻ പീനൽ കോഡ് നിലവിൽ വന്നത് കാനിങ് പ്രഭു വിന്റെ ഭരണകാലത്താണ്
മേയോ പ്രഭു (1869-1872)
🍁 സാമ്പത്തിക വികേന്ദ്രീകരണത്തിന് തുടക്കംകുറിച്ചു
🍁1871-ൽ ആദ്യത്തെ കാനേഷുമാരി (census) ആരംഭിച്ചു
🍁 സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചു
🍁 1872-ൽ ആൻഡമാനിൽ ജയിൽപ്പുള്ളിയായിരുന്ന ഷേർ അലി മേയോ പ്രഭുവിനെ വധിച്ചു.
റിപ്പൺ പ്രഭു (1880-1884)
🌸 ഒന്നാം ഫാക്ടറി നിയമം
🌸 വെർണാകുലർ പ്രസ് ആക്ട് പിൻവലിച്ചു
🌸പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടു
🌸ഇന്ത്യയിലെ ന്യായാധിപന്മാർക്ക് കൂടുതൽ അധികാരം നൽകുന്ന ഇൽബേർട്ട് ബിൽ നടപ്പാക്കി
🌸1881 - ആദ്യത്തെ സമ്പൂർണ്ണ ജനസംഖ്യാ കണക്കെടുപ്പ്
മുൻവർഷ ചോദ്യങ്ങൾ
1885 - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതം ആവുമ്പോൾ ഇന്ത്യൻ വൈസ്രോയി
🌺 ഡഫറിൻ പ്രഭു
1905 ബംഗാൾ വിഭജനം നടപ്പിലാക്കിയ ഇന്ത്യൻ വൈസ്രോയി
🌺 കഴ്സൺ പ്രഭു
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്
🌺 കഴ്സൺ പ്രഭു
1909 ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏർപ്പെടുത്തിയ വൈസ്രോയി
🌺 മിന്റോ പ്രഭു
മിന്റോ 1909ൽ - മിന്റോ-മോർലി പരിഷ്കാരങ്ങൾ (ഇന്ത്യൻ കൗൺസിൽ ആക്ട്, 1909) ഏർപ്പെടുത്തി.
ഇർവിൻ പ്രഭു (1926-1931)
1930 - ഉപ്പു സത്യാഗ്രഹം, ഒന്നാം വട്ടമേശ സമ്മേളനം, 1931 ലെ
ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റി എന്നിവ ഇർവിൻ പ്രഭുവിന്റെ കാലഘട്ടത്തിലാണ്
1931 - ഗാന്ധി-ഇർവിൻ പാക്ട്.
വെല്ലിങ്ടൺ പ്രഭു
🌟1932 - ഗാന്ധിയും അംബേദ്കറും തമ്മിൽ പൂന പാക്ട്.
🌟ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935
🌟 1935 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്
ഒറ്റനോട്ടത്തിൽ
🔥 പ്ലാസി യുദ്ധം -റോബർട്ട് ക്ലൈവ്
🔥ശാശ്വത ഭൂനികുതി വ്യവസ്ഥ- കോൺവാലിസ്
🔥 ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്- കോൺവാലിസ്
🔥 സൈനികസഹായവ്യവസ്ഥ- വെല്ലസി
🔥 സതി നിർമാർജ്ജനം -വില്യം ബെന്റിക്
🔥 ഇംഗ്ലീഷ് വിദ്യാഭ്യാസം - വില്യം ബെന്റിക്ക്
🔥 ആദ്യത്തെ റെയിൽവേ, ടെലഫോൺ - ഡൽഹൗസി
🔥 ഒന്നാം സ്വാതന്ത്ര്യ സമരം- കാനിങ് പ്രഭു
🔥 പ്രാദേശിക പത്ര ഭാഷ നിയമം- ലിറ്റൺ
🔥 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്- റിപ്പൺ പ്രഭു
🔥 1881 ആദ്യ ഔദ്യോഗിക സെൻസസ് - റിപ്പൺ പ്രഭു
🔥 ബംഗാൾ വിഭജനം - കഴ്‌സൺ
🔥 മിന്റോ മോർലി ഭരണപരിഷ്കാരം, 1909 ഇന്ത്യൻ കൗൺസിൽസ് ആക്ട്-
മിന്റോ
🔥 ബംഗാൾ വിഭജനം റദ്ദ് ചെയ്യൽ - ഹാർഡിഞ്ച് II
🔥 1919 റൗലറ്റ് നിയമം - ചെംസ്ഫോർഡ്
🔥 1919 ഏപ്രിൽ 13 ജാലിയൻവാലാബാഗ് കൂട്ടക്കൊല- ചെംസ്ഫോർഡ്
🔥 1920 നിസ്സഹകരണ പ്രസ്ഥാനം - ചെംസ്ഫോർഡ്
🔥 1928 സൈമൺ കമ്മീഷൻ ഇന്ത്യാസന്ദർശനം - ഇർവിൻ പ്രഭു
🔥1929 ലാഹോർ പൂർണ്ണസ്വരാജ്- ഇർവിൻ പ്രഭു
🔥 സിവിൽ നിയമലംഘനം - ഇർവിൻ പ്രഭു
🔥 പൂന ഉടമ്പടി - വെല്ലിംഗ്ടൺ പ്രഭു
🔥 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 - വെല്ലിങ്ടൺ പ്രഭു
🔥 ക്രിപ്സ് മിഷൻ- ലിൻലിത്ഗോ പ്രഭു
🔥 ക്യാബിനറ്റ് മിഷൻ - വേവൽ പ്രഭു
🔥 ഇന്ത്യൻ സ്വാതന്ത്ര്യ നിയമം 1947 - മൗണ്ട് ബാറ്റൺ പ്രഭു
🔥 ഇന്ത്യാ വിഭജനം- മൗണ്ട് ബാറ്റൺ പ്രഭു
No comments:
Post a Comment