3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 16



 കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

 🌎 ശക്തൻ തമ്പുരാൻ

 സമുദ്രനിരപ്പിൽനിന്ന് താഴെയായി സ്ഥിതി ചെയ്യുന്ന തലസ്ഥാനം

 🌎 ആംസ്റ്റർഡാം

 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്സിന്റെ  ആസ്ഥാനം

 🌎 മൈസൂർ

 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച വർഷം

 🌎 1947

 സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കണ്ണൂരിൽ അന്തരിച്ച വർഷം

 🌎 1916

 തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി 

🌎 പറവൂർ ടി കെ നാരായണപിള്ള

 ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റ രൂപം നൽകുന്ന നദി 

🌎 ബ്രഹ്മപുത്ര


 അലഹബാദിലെ പഴയപേര്


 🌎 പ്രയാഗ്


 ഗാരോ ഖാസി ജയന്തി കുന്നുകൾ ഏത് സംസ്ഥാനത്താണ്

 🌎 മേഘാലയ

 ജനനസമയത്ത് ഏറ്റവും കൂടുതൽ വലിപ്പമുള്ള ജീവി

 🌎 നീലത്തിമിംഗലം

 ചരകസംഹിത എന്തിനെ  കുറിച്ചുള്ള പുസ്തകമാണ്


 🌎 വൈദ്യശാസ്ത്രം

 ആയോധന കലയുടെ മാതാവ്

 🌎 കൈപ്പയറ്റ് 

 അലക്സാണ്ടർ നേരിട്ട് പരാജയപ്പെടുത്തിയ ഇന്ത്യൻ രാജാവ്

🌎  പോറസ്

 റോമൻ  ദാർശനികനായ പ്ലീനി രചിച്ച 37 വാല്യൂ ഉള്ള പുരാതന ഗ്രന്ഥം 

🌎 നാച്ചുറൽ ഹിസ്റ്ററി

 ബംഗ്ലാദേശിലെ നാണയം 

🌎 ടാക്ക

 പ്രാദേശിക ഭാഷാ നിയമം നടപ്പിലാക്കിയ വൈസ്രോയി

🌎  ലിട്ടൺ പ്രഭു

പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി

🌎 റിപ്പൺ പ്രഭു 

 പ്രാണികളെ തിന്നുന്ന സസ്യം

 🌎 നെപ്പന്തസ്

 മാർബിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം

 🌎 ഇറ്റലി

 ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും ചെറുത്

 🌎 ഇത്തിക്കണ്ണി പക്ഷി

 മാഗസസ്  അവാർഡും ഭാരതരത്നവും ലഭിച്ച ആദ്യ വ്യക്തി

 🌎 മദർ തെരേസ

 ദുർഗാപുർ സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചത് 


🌎 ബ്രിട്ടൺ 


ആദി ഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു

🌎  അർജുൻ ദേവ്

 കർണാടകയിലെ ശ്രാവണബലഗോള എത്ര വർഷത്തിലൊരിക്കലാണ് മഹാ മസ്‌തകാഭിഷേകം നടത്തുന്നത്

🌎  12 വർഷം

 കണ്ണുകളെ കുറിച്ചുള്ള ശാസ്ത്രശാഖ 

🌎 ഓഫ്‍താൽമോളജി 

 ജംഷഡ്പൂർ ഏത് വ്യവസായത്തിന് പ്രസിദ്ധം

🌎  ഇരുമ്പുരുക്ക്

 മനുഷ്യന്റെ ഏറ്റവും വലിയ പേശി

🌎  ഗ്ലുട്ടിയൂസ് മാക്സിമസ്


 തത്വചിന്തകൻ കമ്പിളി എന്നറിയപ്പെടുന്നത്

 🌎 സിങ്ക് ഓക്സൈഡ് 

 വേഴ്സായി ഉടമ്പടി പ്രകാരം അവസാനിപ്പിച്ച് യുദ്ധം ഏത്

🌎  ഒന്നാം ലോക യുദ്ധം


 ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ല

🌎  കച്ച്


 'തട്ടകം' രചിച്ചത് 

🌎 കോവിലൻ 

 വിക്രമാദിത്യൻ എന്നറിയപ്പെടുന്നത്

 🌎 ചന്ദ്രഗുപ്തൻ രണ്ടാമൻ

 സത്യാർത്ഥപ്രകാശം രചിച്ചത്

 🌎 ദയാനന്ദ സരസ്വതി

 ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്ത്

 🌎 ഹോളണ്ട് (നെതെർലാൻഡ് )

 ടാഗോറിനെ ഗ്രേറ്റ് സെന്റിനെൻ എന്ന് വിശേഷിപ്പിച്ചത് 

🌎 ഗാന്ധിജി

 ബാൽബന്റെ യഥാർത്ഥ പേര് 

 🌎 ഉല്ലൂഖാൻ 

 ഏത് മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത് 

🌎 യാക് 

 ഐക്യരാഷ്ട്രസഭ യിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി 

🌎 സർദാർ കെ എം പണിക്കർ 


 അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിൽ

 🌎 ചാലക്കുടിപ്പുഴ

 വൈറ്റ് കോൾ എന്നറിയപ്പെടുന്നത്

 🌎 ജലവൈദ്യുതി

 നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എവിടെയാണ്

 🌎 പട്ട്യാല


 പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെയാണ്

 🌎 മുംബൈ


 പേപ്പർ ആദ്യമായി ഉപയോഗിച്ച സംസ്കാരം 

🌎 ചൈന

 ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം

🌎  1840

 ആദ്യത്തെ പോസ്റ്റൽ സ്റ്റാമ്പ്

 🌎 പെന്നി ബ്ലാക്ക്

 ടിഷ്യുകൾച്ചറിന്റെ പിതാവ്

 🌎 ഹേബർ ലാൻഡ്

 സെല്ലുലാർ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്

 🌎 മാർട്ടിൻ കൂപ്പർ

 തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം

🌎  ഡിഫ്തീരിയ


കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം

 🌎 കണ്ണൂർ

 ഗാന്ധിനഗർ രൂപകൽപ്പന ചെയ്തത്


 🌎 ലെ കോർബൂസിയെ  

 അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ

 🌎 വി ഡി സവർക്കർ

 ഒരു സംസ്ഥാനത്തിലെ സർവ്വകലാശാലകളുടെ  ചാൻസിലർ ആരായിരിക്കും

🌎  ഗവർണർ

 സംസ്ഥാന സർവകലാശാലയുടെ വൈസ് ചാൻസലർമാരെ  നിയമിക്കുന്നത് ആര്

 🌎 ഗവർണർ

 യോഗ സമ്പ്രദായത്തിന് ഉപജ്ഞാതാവ്

 🌎 പതഞ്ജലി

 തിരുവിതാംകൂറിൽ മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ച രാജാവ്

 🌎 വിശാഖം തിരുനാൾ

 ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയമിക്കുന്നത്

 🌎 അഞ്ചുവർഷം

 ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് 

 🌎 സുഭാഷ് ചന്ദ്ര ബോസ്

 മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകുന്നതാര്

🌎 ഗവർണർ

No comments: