3 May 2020

Andaman Nicobar Islands & Lakshadweep

Andaman & Nicobar

#Earlier name: Emerald Island
#Capital Port Blair
#572 Islands
#Largest : North Andaman
#Duncan passage separates South Andaman and little Andaman
#Barren Islands : only active volcano in India
#Narcondam : A dormant volcano

Lakshadweep 

Coral island of India
Pitti bird sanctuary 
Agatti Aerodrome
Capital Kawaratti
Lies in Arabian Sea
Having 36 islands
Largest : Androth Island
Smallest : Bitra Island


സെല്ലുലാർ ജയിൽ എവിടെയാണ്‌
🌺 ആൻഡമാൻ നിക്കോബാർ  

ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം 
🌺 ആൻഡമാൻ നിക്കോബാർ

ഇവിടെ എത്ര ദ്വീപുകൾ ഉണ്ട്‌ 
🌺 572

ഇവയിൽ ജനവാസമുള്ള ദ്വീപുകൾ എത്ര 
🌺 34

വീർസവർക്കർ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു 
🌺 ആൻഡമാൻ നിക്കോബാർ

സ്വതന്ത്ര ജ്യോതി സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു 
🌺 ആൻഡമാൻ നിക്കോബാർ

No comments: