3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 14

🎇 ലോകത്തിൽ ആദ്യമായി പരുത്തി കൃഷി ചെയ്തത് 

• സിന്ധു നദീതട നിവാസികൾ

🎇 ബേക്കൽ കോട്ട പണി കഴിപ്പിച്ചത് 

• ശിവപ്പ നായക് 

🎇 ഭരണഘടന നിർമ്മാണ സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം 

• സച്ചിദാനന്ദ സിൻഹ

🎇 ബംഗാളിൽ വാണിജ്യത്തിന് ഈസ്റ്റിന്ത്യാ കമ്പനിക്ക് അനുമതി ലഭിച്ച വർഷം 

• 1634

🎇 കുമാരനാശാന്റെ ജന്മസ്ഥലം

 • കായിക്കര

🎇 ക്രിക്കറ്റിനെ മെക്ക എന്നറിയപ്പെടുന്നത് 

• ലണ്ടനിലെ ലോഡ്സ് സ്റ്റേഡിയം

🎇 ക്രിക്കറ്റിനെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക

 • വിസ്ഡൺ 

🎇 ബ്ലാക്ക് തണ്ടർ തീം പാർക്ക് എവിടെയാണ് 

• മേട്ടുപ്പാളയം

🎇 ഭരണഘടന നിർമാണ സഭയിൽ ഒബ്ജക്ടീവ് റെസല്യൂഷൻ അവതരിപ്പിച്ചത്

 • ജവഹർലാൽ നെഹ്റു

🎇 മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്നത്

 • നാഗ്പൂർ

🎇 അരുണാചൽ പ്രദേശിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കമിട്ട കരാർ

• യാന്താവോ കരാർ 
1826 ഫെബ്രുവരി 24

🎇 യൂറോപ്പിന്റെ  പടക്കളം എന്നറിയപ്പെടുന്ന രാജ്യം

 • ബെൽജിയം

🎇 അക്ബറുടെ സദസ്സിലുണ്ടായിരുന്ന അന്ധകവി

 • സൂർദാസ്

🎇 സുമംഗല എന്ന തൂലികാനാമം ആരുടെയാണ്

 • ലീലാ നമ്പൂതിരിപ്പാട് 

🎇 1971 ഇന്ത്യ പാക് യുദ്ധ കാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ

 • വി വി ഗിരി

🎇 വിവരാവകാശ നിയമം പാസാക്കാൻ കാരണമായ പ്രസ്ഥാനം 

• മസ്ദൂർ കിസാൻ ശക്തി 
സംഘതൻ,  രാജസ്ഥാൻ

🎇 ഗ്ലാസ്സിലേക്ക് ഇടുന്നത് എന്തിനാണ് 

• ഹൈഡ്രജൻ ഫ്ലൂറൈഡ്

🎇 ഇന്ത്യൻ സിവിൽ സർവീസിനെ പിതാവ് എന്നറിയപ്പെടുന്നത്

 • കോൺവാലിസ്

🎇 ബ്രസീൽ കണ്ടെത്തിയത്

• കബ്രാൾ

🎇 വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരം

 • ബാംഗ്ലൂർ

🎇 മലയാളത്തിലെ ആദ്യ കവിത

 • രാമചരിതം പാട്ട്

🎇 ഇന്ത്യയിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം

• അഷ്ടാധ്യായി

No comments: