ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്
🏀 എഡ്മണ്ട് ഹിലാരി (Britain)& ടെൻസിങ് നോർഗെ (India)
1953 മെയ് 29 ന്
എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത
🏀 ജുങ്കോ താബേ ( ജപ്പാൻ)
1975 മെയ് 16 ന്
എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത
🏀 ബജേന്ദ്രിപാൽ
1984 മെയ് 23nu
ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത്
🅰 ഇറാത്തോസ്തനീസ്
ഭൂകേന്ദ്ര സിദ്ധാന്തത്തിന്റെ പിതാവ്
🅰 ടോളമി
ഭൂമി ശാസ്ത്രത്തിന്റെ പിതാവ്
🅰 ടോളമി
സൗരയൂഥ ഈ സിദ്ധാന്തം ആവിഷ്കരിച്ചത്
🅰 കോപ്പർനിക്കസ്
ആമസോൺ മഴക്കാടുകൾ കാണപ്പെടുന്നത്
🅰 തെക്കേ അമേരിക്ക
മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം
🅰 പാലാർ നദി
മധുര സ്ഥിതി ചെയ്യുന്ന നദീതീരം
🅰 വൈഗ നദി
ഹിരാക്കുഡ് സ്ഥിതിചെയ്യുന്നത്
🅰 മഹാനദിക്ക് കുറുകെ
തെഹ്‌രി സ്ഥിതിചെയ്യുന്നത്
🅰 ഭഗീരഥിക്ക് കുറുകെ
ഭക്രാനംഗൽ സ്ഥിതിചെയ്യുന്നത്
🅰 സത്‌ലജ് നദിക്ക് കുറുകെ
മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം
🅰 1996
രൂപയുടെ മുൻഗാമിയായ റുപ്പിയ എന്ന നാണയം ഇന്ത്യയിൽ ആദ്യമായി ഇറക്കിയ ഭരണാധികാരി
🅰 ഷേർഷാ സൂരി
കറൻസി നോട്ടുകൾ ഇരിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമായ നിയമം
🅰 പേപ്പർ കറൻസി ആക്ട് 1861
ബ്രിട്ടീഷുകാർ 1862 ഇന്ത്യയിൽ ഇറക്കിയ നാണയത്തിൽ ആരുടെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്
🅰 വിക്ടോറിയ രാജ്ഞി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്
🅰 1935 ഏപ്രിൽ 1
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി കറൻസി നോട്ടുകൾ ഇറക്കിയ വർഷം
🅰 1938
റിസർബാങ്ക് ദേശസാൽക്കരിച്ച വർഷം
🅰 1949 ജനുവരി 1
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി ഇറക്കിയ കറൻസിയിൽ ഒപ്പിട്ടിരുന്നത്
🅰 സർ ജെയിംസ് ടൈലർ
അണ സമ്പ്രദായത്തിലുള്ള നാണയങ്ങൾ ഏർപ്പെടുത്തിയ വർഷം
🅰 1950 ഓഗസ്റ്റ് 15
ദശാംശ നാണയ സമ്പ്രദായം ഏർപ്പെടുത്തിയ വർഷം
🅰 1957 ഏപ്രിൽ 1
RBI മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ അവതരിപ്പിച്ച വർഷം
🅰 1996
500 1000 നോട്ടുകൾ ഇന്ത്യയിൽ നിരോധിച്ച ദിവസം
🅰 2016 നവംബർ 8
താഷ്കന്റ് കരാർ
🦋1966 ജനുവരി 10
🦋അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, പാകിസ്ഥാൻ പ്രധാനമന്ത്രി അയൂബ്ഖാൻ ഒപ്പു വെച്ച കാരാർ
🦋ഒരു കൊച്ചു കുരുവിയുടെ അവസാനത്തെ വിജയം എന്ന് അറിയപ്പെടുന്ന കരാർ
🦋റഷ്യൻ പ്രസിഡന്റ് ആയ കൊസിഗിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ച കരാർ
No comments:
Post a Comment