3 May 2020

സിക്കിം സംസ്ഥാനം

SIKKIM

 🌺തലസ്ഥാനം ഗാങ്ടോക്ക്
 സ്ഥാപിതമായത് 1975 മെയ് 16

🌺 ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം

 🌺ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം

 🌺ഏറ്റവും കുറവ് ദേശീയപാതകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം

 🌺ഏറ്റവും ചെറിയ ഹൈ കോടതി

 🌺ആദ്യത്തെ സമ്പൂർണ ജൈവസംസ്ഥാനം

🌺 ആദ്യത്തെ 100% ശുചിത്വ സംസ്ഥാനം

 🌺ആദ്യത്തെ ഓൺലൈൻ ലോട്ടറി സംവിധാനം ആരംഭിച്ച സംസ്ഥാനം

 🌺ആദ്യത്തെ നിർമ്മൽ സ്റ്റേറ്റ്

 🌺റെയിൽവേ ഗതാഗതം ഇല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം

 🌺സംരക്ഷിത സംസ്ഥാനം എന്ന പദവി ഉണ്ടായിരുന്ന സംസ്ഥാനം

🌺 ഹിതപരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം

🌺 ഡെൻസോങ്ങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം

 🌺സിക്കിമിലെ പ്രധാന ചുരങ്ങൾ നാഥുലാ ചുരം, ജൽപല ചുരം 

🌺 പൂക്കളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം

 🌺ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള എടിഎം സ്ഥിതിചെയ്യുന്നത്
 സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക് )

🌺 സിക്കിമിലെ ചൂട് നീരുറവ 
യുംതാങ് 

 🌺സിക്കിമിൽ ലാമകളുടെ സംഗമസ്ഥലം
യുക്‌സാം 

 🌺ഹീറോ ഓഫ് നാഥുല എന്നറിയപ്പെടുന്നത്
 ബാബ ഹർഭജൻ സിംങ് 

No comments: