3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 34

ജർമനിയിലെ നാസി  പ്രസ്ഥാനത്തിന്റെ സ്ഥാപകൻ

🍁 ഹിറ്റ്ലർ

 വ്യാവസായിക വൽക്കരണത്തിന്റെ ദൂഷ്യ വശങ്ങൾ പരിഹാസത്തിലൂടെ അവതരിപ്പിച്ച ചാർലി ചാപ്ലിൻ സിനിമ

 🍁 മോഡേൺ ടൈംസ് 

 ഗാന്ധി ഇർവിൻ ഉടമ്പടി എന്നായിരുന്നു

🍁 1931 മാർച്ച്‌ 5

 നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്

🍁 1929 ലെ ലാഹോർ സമ്മേളനം

പാലൂട്ടി കുഞ്ഞുങ്ങളെ വളർത്തുന്ന ജലജീവിയേത് 

 🦋 തിമിംഗലം

 ഏത് മൃഗത്തിന്റെ പാലിനാണ് പിങ്ക് നിറമുള്ളത്

🦋 യാക്ക്

ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ ജീവി ഏത്

🦋 ആന

കേരളത്തിലെ ഏറ്റവും വലിയ കായൽ
🎇വേമ്പനാട് കായൽ
 
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായൽ
🎇 ശാസ്താംകോട്ട കായൽ
 
കേരളത്തിലെ ഏറ്റവും ചെറിയ കായൽ
🎇 ഉപ്പള കായൽ

 കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല കായൽ
 🎇 പൂക്കോട് തടാകം

No comments: