കൊഴുപ്പുകൂടിയ ഭക്ഷണ ങ്ങൾ ക്ക് നികുതി ഏർപ്പെടുത്തി ഇന്ത്യയിലെ ആദ്യ സംസ്ഥാനം
📕 കേരളം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത് സംപ്രേഷണം ചെയ്യുന്ന ആദ്യ വിദേശ രാജ്യം
📕 ബംഗ്ലാദേശ്
വനനശീകരണം നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം
📕 നോർവേ
ലോകത്തെ ഏറ്റവും തണുപ്പേറിയ സ്ഥലം
📕 വെസ്റ്റോക്ക്
ഭാരതരത്ന നിർത്തിവെച്ചിരുന്ന പ്രധാനമന്ത്രി
📕 മൊറാർജി ദേശായ്
ജർമൻ ചക്രവർത്തിമാരുടെ സ്ഥാനപ്പേര്
📕 കൈസർ
തിരുവനന്തപുരം കാഴ്ചബംഗ്ലാവ് സ്ഥാപിച്ചത്
📕 സ്വാതി തിരുനാൾ
മരതക നാട് എന്നറിയപ്പെടുന്നത്
📕 ഗോവ
No comments:
Post a Comment