Kerala PSC Polls
3 May 2020
1857 ശിപായി ലഹള നേതാക്കൾ
1857 വിപ്ലവ നേതാക്കൾ
ഝാൻസി( ഗ്വാളിയോർ) :ഝാൻസി റാണി ലക്ഷ്മി ബായ്
കാൺപൂർ :നാനാസാഹേബ്
ബീഹാർ : കൻവർ സിങ്
ഔധ്, ലക്‌നൗ : ബീഗം ഹസ്രത് മഹൽ
ഡൽഹി : ഭക്ത് ഖാൻ
ബറേലി : ഖാൻ ബഹാദൂർ ഖാൻ
അലഹബാദ് : മൗലവി അഹമ്മദുള്ള
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment