3 May 2020

ഗോൽ ഗുംബസ്


 🍁    ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരം

 🍁  കർണാടകയിലെ ബീജാപൂരിൽ ( വിജയപുര)  സ്ഥിതിചെയ്യുന്നു

🍁 1656 ഇൻഡോ ഇസ്ലാമിക നിർമ്മാണ ശൈലിയിൽ പണിതുയർത്തിയത്

 🍁 ബീജാപ്പൂർ സുൽത്താൻ ആയിരുന്ന മുഹമ്മദ് ആദിൽ ഷാ യുടെ ശവകുടീരം ആണ്.

No comments: