3 May 2020

രസതന്ത്രം ഭാഗം 5

സാധാരണ ഹൈഡ്രജൻ 

  🌺  പ്രോട്ടിയം

ഹൈഡ്രജന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്  

🌺  ട്രിഷിയം

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം

🌺 ടിൻ

 ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം

🌺 ഹൈഡ്രജൻ

No comments: