3 May 2020

ചോദ്യോത്തരങ്ങൾ 6


🌸ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് ഏതാണ് 

സിൽവർ നൈട്രേറ്റ് 


🌸നീറ്റുകക്കയുടെ  രാസനാമം

 കാൽസ്യം ഓക്സൈഡ് 

🌸ഏത് അവയവത്തെയാണ് നെഫ്രിറ്റിസ്  ബാധിക്കുന്നത്

വൃക്ക 

🌸 സാൽ മൊണല്ല ടൈഫി എന്ന ബാക്ടീരിയ പരത്തുന്ന ഒരു പ്രധാന രോഗം 

ടൈഫോയ്ഡ് 

🌸വെരിസെല്ല വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം

 ചിക്കൻപോക്സ്

🌸 ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി ഒരുക്കുന്ന രീതി


ടോപിയറി (Topiary)


🌸  കണ്ണിൻറെ ഏത് ന്യൂനത പരിഹരിക്കാനാണ് സിലിണ്ടറിക്കൽ ലെൻസ് ഉപയോഗിക്കുന്നത് 

അസ്റ്റിഗ്മാറ്റിസം 


 🌸മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

 ടാർടാറിക് ആസിഡ്

🌸W  എന്നത് ഏത് മൂലകത്തിന് പ്രതീകമാണ്

ടങ്സ്റ്റൺ 

🌸 സസ്യവളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം


ആക്സനോ  മീറ്റർ


🌸 തേനീച്ചയുടെ ശാസ്ത്രീയനാമം 

 എപ്പിസ്സ് 

🌸 ഉരുളക്കിഴങ്ങിന് മൊസൈക്ക്  രോഗത്തിന് കാരണം  

വൈറസ് 


🌸 കൂട് നിർമ്മിക്കുന്ന ഏക പാമ്പ്

രാജവെമ്പാല 

🌸രക്തത്തിലെ കാൽസ്യത്തിന്റെ അളവിനെത്തിനെ  നിയന്ത്രിക്കുന്ന ഹോർമോൺ


 പാരാതെർമോൺ

🌸യൂറിയ  കണ്ടെത്തിയ ശാസ്ത്രജ്ഞൻ

 ഫെഡറിക് വോളർ

🌸 മയിലിനെ ശാസ്ത്രനാമം 

 പാവോ ക്രിസ്റ്റാറ്റസ് 

🌸 സ്വീറ്റ് ബ്രെഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി

 പാൻക്രിയാസ്

🌸 മുല്ലപ്പൂവിന്റെ  ഗന്ധമുള്ള എസ്റ്റർ 

ബെൻസൈൽ  ആസറ്റൈറ്റ്

🌸ആത്മഹത്യാ സഞ്ചികൾ

 ലൈസോസോം  

 🌸കോശത്തിന്റെ  അടുക്കള

 ക്ലോറോപ്ലാസ്റ്റ് 

🌸 കോശത്തിന്റെ  പവർഹൗസ്

 മൈറ്റോകോൺട്രിയ

🌸 കോശാസ്ഥി കൂടം 

 Endoplasmic reticulum

No comments: