1) ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നകാർട്ട
എന്നറിയപ്പെടുന്നത്
🍁 ചാൾസ് വുഡിന്റെ 'വുഡ്സ് ഡെസ്പാച്ച്' (1854)
2) വുഡ്സ് ഡെസ്പാച്ചിലെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തിയ കമ്മീഷൻ
🍁 ഹണ്ടർ കമ്മീഷൻ
3) 10+2+3 വിദ്യാഭ്യാസ പരിപാടി നിർദ്ദേശിച്ച കമ്മീഷൻ
🍁 രാധാകൃഷ്ണൻ കമ്മീഷൻ
4) വിദ്യാഭ്യാസത്തിന് മൂന്ന് ഭാഷാ ഫോർമുല നിർദ്ദേശിച്ച കമ്മീഷൻ
🍁 കോത്താരി കമ്മീഷൻ
5) യൂണിവേഴ്സിറ്റി ഗ്രാൻഡ് (UGC) കമ്മീഷൻ നിലവിൽ വന്ന വർഷം
🍁 1953
No comments:
Post a Comment