3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 32

പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിന്റെ  നേതാവ്

🔥 കെ കേളപ്പൻ

 എസ്എൻഡിപി സ്ഥാപിതമായ വർഷം

🔥 1903

 പുന്നപ്ര വയലാർ സമരം നടന്ന വർഷം

🔥 1946

 ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം

🔥 കുഞ്ഞൻപിള്ള

 കേരള മുസ്ലിം ഐക്യ സംഘം സ്ഥാപിച്ചത്

🔥 വക്കം അബ്ദുൽ ഖാദർ മൗലവി

 സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

🔥 ഇന്ദിരാഗാന്ധി

 ഏഷ്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല

🔥 ദിഗ്ബോയ്

 വ്യക്തിസ്വാതന്ത്ര്യത്തിന്റെ  സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് 

 🔥 ഹേബിയസ് കോർപ്പസ്

 മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചത്

🔥 മദർ തെരേസ

 ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം

🔥 ഓപ്പറേഷൻ പോളോ (1948)

No comments: