3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 18

🌼 അരങ്ങു കാണാത്ത നടൻ എന്ന കൃതി രചിച്ചത്

 തിക്കോടിയൻ

 🌼 ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി

 അഗ്നിസാക്ഷി

 🌼 കേരള ഇബ്സൻ എന്നറിയപ്പെടുന്നത്

 എൻ കൃഷ്ണപിള്ള

🌼 ക്വിറ്റിന്ത്യാ സമരനായിക എന്നറിയപ്പെടുന്നത്

 അരുണ ആസഫലി

🌼 ഗാന്ധിജി നിസ്സഹകരണ സമരം നിർത്തി വയ്ക്കാൻ കാരണം

 ചൗരി ചൗരാ സംഭവം

🌼 ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് 

 ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം 

🌼 1961 വരെ ഗോവ ഏത് വിദേശ ശക്തിയുടെ കീഴിലായിരുന്നു

 പോർച്ചുഗീസ്


🌼 ഇന്ത്യ ചൈന യുദ്ധം നടന്ന വർഷം

 1962

🌼 കേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രം

 നീണ്ടകര

🌼 ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ കേരളീയ വനിത

 പി ടി ഉഷ

🌼 സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ചത്

 വൈകുണ്ഠസ്വാമികൾ

🌼 കേരളത്തിൽ കാറ്റാടിപ്പാടങ്ങൾ കാണപ്പെടുന്നത്

 കഞ്ചിക്കോട് പാലക്കാട്

🌼 കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ

 കണ്ണൂർ

🌼 കേരളത്തിലെ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ

 നെയ്യാർ

🌼 കുമാര ഗുരുദേവൻ റെ ജന്മസ്ഥലം

 ഇരവിപേരൂർ

🌼 ഡെങ്കിപ്പനി പരത്തുന്ന ജീവി

 ഈഡിസ് കൊതുകുകൾ

🌼 പ്രാചീനമലയാളം എന്ന പുസ്തകം രചിച്ചത്

 ചട്ടമ്പിസ്വാമികൾ

🌼 വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് പ്രകടിപ്പിച്ച സവർണ്ണ ജാഥ സംഘടിപ്പിച്ചത് ആര്

 മന്നത്ത് പത്മനാഭൻ

🌼 അയ്യങ്കാളി സ്ഥാപിച്ച പരിഷ്കരണ പ്രസ്ഥാനം

 സാധുജനപരിപാലന സംഘം

🌼 ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്

 അലുമിനിയം

🌼 ഡോട്സ് ഏത് രോഗത്തിന് ചികിത്സയുമായി ബന്ധപ്പെട്ടതാണ്

 ക്ഷയം 

🌼  ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണ് എന്ന് കണ്ടെത്തിയത്

 നീൽസ് ബോർ

🌼 കേരളത്തിലെ തെങ്ങ് ഗവേഷണ കേന്ദ്രം

 ആലപ്പുഴ

🌼 സൂര്യനിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ

 വൈറ്റമിൻ ഡി

🌼 മെൻഡലീവ് പീരിയോഡിക് ടേബിൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ തിരിച്ചിരിക്കുന്നത്

 അറ്റോമിക് മാസ്സ്

🌼

🌼 അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചത് എന്ന്

 2016 നവംബർ 8

🌼 ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസിലൂടെ നോക്കിയാൽ കാണുന്ന നിറം

 കറുപ്പ്

🌼 പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്

 120° C

🌼 ദേശീയ ശാസ്ത്ര ദിനം

 ഫെബ്രുവരി 28

🌼 കലോറി മൂല്യം ഏറ്റവും കൂടിയ ഇന്ധനം

 ഹൈഡ്രജൻ

🌼 പ്രവർത്തിയുടെ യൂണിറ്റ്

ജൂൾ 

🌼 പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം

 വ്യാഴം

🌼 കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം

 അൾട്രാവയലറ്റ്

🌼 മലയാള സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ

 തിരൂർ

🌼 ഇന്ത്യയിലെ ഉഷ്ണകാലം അനുഭവപ്പെടുന്നത്

 മാർച്ച് - മെയ്

🌼 ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

 ആനമുടി

🌼 പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്

 കറുത്ത മണ്ണ്

🌼  ഇന്ത്യയിലെ 
 ആദ്യത്തെ മെട്രോ ആരംഭിച്ചത്

 കൊൽക്കത്ത

🌼 ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ്

 സുഭാഷ് ചന്ദ്ര ബോസ്

🌼 ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്

 2013

🌼 ആര്യ സമാജം സ്ഥാപിച്ചത്

 ദയാനന്ദ സരസ്വതി

🌼 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത

 അൽഫോൻസാമ്മ

🌼 ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം

 ആർഗൺ

 🌼 ബംഗ്ലാദേശിനെ ദേശീയ കായിക വിനോദം

 കബഡി

🌼 വിജയനഗര സാമ്രാജ്യത്തിലെ തലസ്ഥാനം

 ഹംപി

🌼 നന്ദനാർ ആരുടെ തൂലികാനാമമാണ്

 പിസി ഗോപാലൻ

 കേരള കായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്

 ജി. വി രാജ

🌼 കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം

 കൊൽക്കത്ത

🌼 ഗുൽസാരിലാൽനന്ദയുടെ സമാധി സ്ഥലം

 നാരായൺ ഘട്ട് 

🌼 ലോക തണ്ണീർത്തട ദിനം

 ഫെബ്രുവരി 2

🌼 ലോക ജനസംഖ്യ 500 കോടി ആയ വർഷം

 1987

🌼 ജപ്പാൻ പാർലമെന്റ് എന്ത് പേരിൽ അറിയപ്പെടുന്നു

 ഡയറ്റ്

🌼 ഒറൈസ സറ്റൈവ എന്തിന്റെ ശാസ്ത്രീയ നാമമാണ്

 നെല്ല്

🌼 കൊല്ലവർഷം ആരംഭിച്ചത്

 എ ഡി 825

🌼 മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്

 നിംബസ്

🌼 അർബുദം ബാധിക്കാത്ത ശരീരാവയവം

 ഹൃദയം

🌼 ചന്ദ്രയാൻ വൺ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ

 മയിൽ സ്വാമി അണ്ണാദുരൈ

🌼 ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

 ബാംഗ്ലൂർ

🌼 നദികളെ കുറിച്ചുള്ള പഠനശാഖ 

പോട്ടോമോളജി

🌼 വേദനയോടുള്ള അമിത ഭയം

 ആൽഗോഫോബിയ

🌼 പശ്ചിമഘട്ടത്തെ യുനസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

 2012

🌼 ആദ്യം കണ്ടെത്തിയ ആസിഡ്

 അസറ്റിക് ആസിഡ്
🌼

No comments: