3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 36

ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്റ്റെയിൻലസ് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നത്                      

🍁 സേലം സ്റ്റീൽ പ്ലാൻറ് (തമിഴ്‌നാട്)

 റഷ്യയുടെ സഹായത്തോടെ നിർമിച്ച ഇരുമ്പുരുക്കുശാലകൾ

🍁 ഭിലായ് (ഒഡിഷ ), 
 ബൊക്കാറോ (ജാർഖണ്ഡ്),  
 വിശാഖപട്ടണം (ആന്ധ്ര പ്രദേശ്)

ബ്രിട്ടൻറെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല                      

🍁ദുർഗാപ്പൂർ
(പശ്ചിമബംഗാൾ)

ജർമ്മൻ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല                  
🍁 റൂർക്കല(ഒഡിഷ)

join our Telegram channel Click here

No comments: