3 May 2020

പ്രഗത്ഭരും വിശേഷണങ്ങളും

കേരള പാണിനി 
 *എ ആർ രാജരാജ വർമ്മ 

കേരള കാളിദാസൻ 
 *കേരള വർമ്മ വലിയ കോയിത്തമ്പുരാൻ 

കേരള വാൽമീകി
*വള്ളത്തോൾ നാരായണ മേനോൻ 

കേരള തുളസീദാസൻ
*വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 

മയ്യഴിയുടെ കഥാകാരൻ 
*എം മുകുന്ദൻ 

നിളയുടെ കവി 
 *പി കുഞ്ഞിരാമൻ നായർ 

നിളയുടെ കഥാകാരൻ 
*എം ടി 

മാതൃത്വത്തിന്റെ, വാത്സല്യത്തിന്റെ കവയിത്രി 
*ബാലാമണിയമ്മ 

വിഷാദത്തിന്റെ കവയിത്രി  *സുഗതകുമാരി

വിഷാദത്തിന്റെ കഥാകാരി  *രാജലക്ഷ്മി 

ഋതുക്കളുടെ കവി 
*ചെറുശ്ശേരി 

ജനകീയ കവി 
*കുഞ്ചൻ നമ്പ്യാർ 

ദാർശനിക കവി 
*ജി  ശങ്കരകുറുപ്പ് 

കുട്ടനാടിന്റെ കഥാകാരൻ 
*തകഴി 

ക്ഷുഭിത യൗവനത്തിന്റെ കവി 
*ബാലചന്ദ്രൻ ചുള്ളിക്കാട് 

സരസ കവി 
*മൂലൂർ എസ് പത്മനാഭ പണിക്കർ 

സ്നേഹഗായകൻ, ആശയ ഗംഭീരൻ 
 *കുമാരനാശാൻ

No comments: