3 May 2020

രസതന്ത്രം ഭാഗം 4

🌸 ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത്

 - റൂഥർ ഫോർഡ് 

🌸 ആധുനിക രസതന്ത്രത്തിന്റെ  പിതാവ്

 - ലാവോസിയെ

🌸 ആറ്റം കണ്ടെത്തിയത്

 - ജോൺ ഡാൽട്ടൺ

🌸 ആദ്യ ആറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചത്

 - ജോൺ ഡാൽട്ടൺ

🌸 ആറ്റത്തിന്റെ വേവ് മെക്കാനിക് മോഡൽ ആവിഷ്കരിച്ചത്

- മാക്സ് പ്ലാങ്ക് 

🌸 അനിശ്ചിതത്വ സിദ്ധാന്തം ആവിഷ്കരിച്ചത്

- ഹെയ്സൻ ബർഗ്

No comments: