⭐️ ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം
🌺 കൂടിയാട്ടം
⭐️ ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്ത വിഭാഗമായ ദ്രുപദ് ആരിലൂടെയാണ് പ്രശസ്തമായത്
🌺 മിയാൻ താൻസെൻ
⭐️ദാദാബായി ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്
🌺 ദേവിക റാണി
⭐️കേരളത്തിലെ ഗവർണർ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി പദവിയും അലങ്കരിച്ച വ്യക്തി ആര്
🌺 വി വി ഗിരി
⭐️സൗന്ദര്യലഹരി ആരുടെ കൃതിയാണ്
🌺 ശ്രീശങ്കരാചാര്യർ
⭐️പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്
🌺 2014-19
⭐️ ബുദ്ധ ചരിതം രചിച്ചതാര്
🌺 അശ്വഘോഷൻ
⭐️ഒളിംപിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്
🌺 അഭിനവ് ബിന്ദ്ര
⭐️ഇന്ത്യയുടെ തെക്ക് വടക്ക് നീളം
🌺 3214 km
⭐️എത്ര കിലോമീറ്റർ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത്
🌺 ആരവല്ലി
⭐️ഏത് അയൽ രാജ്യവുമായി ആണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്
🌺 ബംഗ്ലാദേശ്
⭐️ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതി നിലയം ഏത്
🌺 താരാപൂർ
⭐️ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
🌺 ഉത്തർപ്രദേശ്
⭐️ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
🌺 ശ്രീനഗർ കന്യാകുമാരി
⭐️ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ഭാരംകുറഞ്ഞ വിമാനം ഏത്
🌺 ലക്ഷ്യ
⭐️ ഇന്ത്യൻ ഭരണഘടനയുടെ ശില്പി
🌺 ഡോ. ബി ആർ അംബേദ്കർ
⭐️ ഉരുക്ക് നിർമാണ ശാല ഏത് രാജ്യത്തിന്റെ സഹായ സഹകരണത്തോടെ ആരംഭിച്ചതാണ്
🌺 റഷ്യ
⭐️ പിൻതിയതി വെച്ച ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ
🌺 ക്രിപ്സ് മിഷൻ
⭐️ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന യ്ക്കായി രൂപീകരിച്ച കമ്മീഷൻ ചെയർമാൻ ആരായിരുന്നു
🌺 ജസ്റ്റിസ് ഫസൽ അലി
⭐️അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം കൊടുത്തത് ആര്
🌺 ബരീന്ദ്ര കുമാർ ഘോഷ്
⭐️ പ്രാർത്ഥനാ സമാജം രൂപീകരിച്ചതാര്
🌺 ആത്മാറാം പാണ്ഡുരംഗ്
⭐️ഇന്ത്യയെ കണ്ടെത്തൽ എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്
🌺 അഹമ്മദ് നഗർ കോട്ടയിലെ സഹ തടവുകാർക്ക്
⭐️ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് മൗലികകർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത്
🌺 നാൽപ്പത്തിരണ്ടാം ഭേദഗതി
ദേശീയ ഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്
🌺 കൊൽക്കത്ത
No comments:
Post a Comment