3 May 2020

രസതന്ത്രം ഭാഗം3

🌼 പെൻസിൽ മുന നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം 

 - ഗ്രാഫൈറ്റ്


🌼 60 കാർബൺ ആറ്റങ്ങൾ ചേർന്ന് ഫുട്ബോളിന്റെ  ആകൃതിയിലുള്ള കാർബണിന്റെ  രൂപാന്തരം 

- ബക്കിബോൾ( ബക്ക് മിൻസ്റ്റർ ഫുള്ളറിൻ )

🌼 ആണവ നിലയങ്ങളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്ന കാർബണിനെ രൂപാന്തരം 

-  ഗ്രാഫൈറ്റ്

🌼 പ്രകൃതിയിൽ കാണപ്പെടുന്ന സാധാരണ കാർബൺ

 - കാർബൺ 12

🌼 കാർബണിന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്

 - കാർബൺ 14

🌼 അധിശോഷണം സ്വഭാവമുള്ള കാർബണിനെ രൂപാന്തരം 

- ചാർക്കോൾ

No comments: