3 May 2020

Indian Politics Part 2

ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി പി എസ് സി മുൻപ് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ


ഇന്ത്യൻ ഭരണഘടന ഭരണഘടന നിർമാണ സമിതി അംഗീകരിച്ചത് 

 🅰  1949 നവംബർ 26

 ദേശീയ നിയമ ദിനം

  🅰 നവംബർ 26

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 14

 മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 110

ബജറ്റിനെ കുറിച്ച്  പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 112

ഹൈക്കോട്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 214


ഇലക്ഷൻ കമ്മീഷണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 324

അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 352 മുതൽ 360 വരെ

ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ആർട്ടിക്കിൾ 368



 നിലവിൽ മൗലികകർത്തവ്യങ്ങളുടെ എണ്ണം

  🅰 11

 ആന്ധ്ര സംസ്ഥാനം നിലവിൽ വന്ന വർഷം

  🅰 1953

 ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം

  🅰 ഇന്ത്യ

 ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം

  🅰 ഇന്ത്യ

 Peoples Court എന്നറിയപ്പെടുന്നത്

  🅰 ലോക് അദാലത് 


 സുപ്രീം കോടതി നിലവിൽ വന്ന വർഷം

 🅰 1950 ജനുവരി 28

 നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നത്

 🅰 ഭോപ്പാൽ 


 പുതിയ സംസ്ഥാനം രൂപവത്കരിക്കാനുള്ള അധികാരം ആരിൽ  നിക്ഷിപ്തമാണ

 🅰 പാർലമെന്റ് 

 
 ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു

 അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  🅰 ഡോ. ബി ആർ അംബേദ്കർ

 
 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ

 🅰 ജസ്റ്റിസ് രംഗനാഥ മിശ്ര

 സെൻട്രൽ വിജിലൻസ് കമ്മീഷൻ സ്ഥാപിതമായ ആവാൻ കാരണമായ കമ്മിറ്റി

  🅰 സന്താനം കമ്മിറ്റി

 ആദ്യ ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം

  🅰 മഹാരാഷ്ട്ര

 മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി


 🅰 നാൽപ്പത്തിരണ്ടാം ഭേദഗതി 1976

 ഭരണഘടന ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്

 🅰  ഒരു തവണ

 ഭരണ ഘടന നിർമാണ സമിതിയുടെ ഉപദേശകൻ ആരായിരുന്നു

  🅰 ജസ്റ്റിസ് ബി എൻ റാവു

 പ്രസിഡന്റ്  രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്

  🅰 വൈസ് പ്രസിഡന്റിന് 

 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് നിർബന്ധ വിദ്യാഭ്യാസം നൽകുന്നതിനുള്ള നിയമം വരാൻ കാരണമായ ഭേദഗതി

 🅰  86-ാം ഭേദഗതി
( ആർട്ടിക്കിൾ 21A ചേർക്കപ്പെട്ടു)

 വോട്ടിംഗ് പ്രായം 21 നിന്ന് 18 ആക്കിയ ഭേദഗതി

 🅰 61- ാം ഭേദഗതി

No comments: