3 May 2020

രചനകൾ

മെഗസ്തനീസ് രചിച്ച പ്രസിദ്ധ ഗ്രന്ഥം

🌸 ഇൻഡിക്ക
 
ചാണക്യന്റെ  പ്രസിദ്ധ കൃതി

🌸അർഥശാസ്ത്രം

അഗ്നിമിത്രൻ നായകനാക്കി കാളിദാസൻ രചിച്ച നാടകം

🌸മാളവികാഗ്നിമിത്രം

ഹർഷന്റെ ആസ്ഥാനകവി

🌸 ബാണഭട്ടൻ 

ജയദേവന്റെ പ്രസിദ്ധ കൃതി

 🌸ഗീതാഗോവിന്ദം

രാജതരംഗിണി എഴുതിയത്

🌸 കൽഹണൻ 

 അക്ബറിന്റെ  ആസ്ഥാന കവികൾ

🌸 അബുൽ ഫൈസിയും അബുൽ ഫാസലും

No comments: