3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 15

🌸 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം 

🅰 ജിം കോർബെറ്റ്,  ഉത്തരാഖണ്ഡ്

 🌸ബദരീനാഥ്,  ഹരിദ്വാർ,  ഋഷികേശ് എന്നിവ ഏത് സംസ്ഥാനത്താണ്

🅰 ഉത്തരാഖണ്ഡ്

 🌸ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം

🅰 ഉത്തരാഖണ്ഡ്

 🌸ഇന്ത്യയുടെ ധാതു സംസ്ഥാനം
  എന്നറിയപ്പെടുന്നത്

 🅰 ജാർഖണ്ഡ്

 🌸 ബൊക്കാറോ ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്

 🅰 ജാർഖണ്ഡ്

 🌸 ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക നഗരം

 🅰 ജംഷെഡ്പൂർ,  ജാർഖണ്ഡ്

🌸 2014 ജൂൺ രണ്ടിന് രൂപം കൊണ്ട സംസ്ഥാനം

🅰 തെലങ്കാന 
 
 🌸 തെലുങ്കാനയുടെ ആദ്യത്തെ മുഖ്യമന്ത്രി 

🅰 കെ ചന്ദ്രശേഖര റാവു

 🌸 തെലുങ്കാനയിൽ ഉൾപ്പെടുന്ന യുനെസ്കോയുടെ ലോക പൈതൃക നഗരം 

 🅰 വാറങ്കൽ

🌸2000ൽ ഉത്തർ പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനവും
 ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനവും 2014ൽ  ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാനയും രൂപം കൊണ്ടു

No comments: