3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 25

ഗാന്ധി - ഇർവിൻ ഉടമ്പടി എന്നായിരുന്നു

🌎 1931 മാർച്ച് 15


 ഏത് കോൺഗ്രസ് സെക്ഷനാണ് നിസ്സഹകരണ  സമരം തുടങ്ങാൻ കാരണമായത്

 🌎 കൽക്കട്ട സെക്ഷൻ
       1920 സെപ്റ്റംബർ



 സ്വരാജ് പാർട്ടി (1923) രൂപീകരിച്ചത്

🌎 സി ആർ ദാസ്, മോത്തിലാൽ നെഹ്റു


കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചത് എന്ന്

🌎 ലാഹോർ സെക്ഷൻ
      (1929)


 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആചരിച്ചത് എന്നായിരുന്നു

🌎 26 ജനുവരി 1930


 ഒന്നാം വട്ടമേശ സമ്മേളനം നടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

🌎 റാംസെ മക്ഡൊണാൾഡ്


 ഗാന്ധിജി നിയമലംഘന പ്രസ്ഥാനം തുടങ്ങിയത് എവിടെ വെച്ച്

🌎 സബർമതി


 ഗാന്ധിജി ദീനബന്ധു എന്ന് വിളിച്ചത് ആരെയാണ്

 🌎 സി എഫ് ആൻഡ്രൂസ്


 സൈമൺ കമ്മീഷൻ എതിരെ നടന്ന പ്രതിഷേധിച്ചത്  മൂലം  അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി

🌎 ലാലാ ലജ്പത് റായി


 ന്യൂ ഇന്ത്യ എന്ന പത്രം ആരംഭിച്ചത്

🌎 ആനി ബസന്റ്


 അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്

🌎 സയ്യിദ് അഹമ്മദ് ഖാൻ


 1921ൽ തുടങ്ങിയ ദ്വഭരണം എത്ര വരെ നിലനിന്നു

🌎 1937 വരെ


 റൗളറ്റ് ആക്ടിനെതിരെ ഗാന്ധിജി ഹർത്താൽ ആചരിക്കാൻ പറഞ്ഞത് എന്നായിരുന്നു

🌎 6 ഏപ്രിൽ 1919


 ജാലിയൻവാലാബാഗിൽ നിറയൊഴിക്കാൻ അജ്ഞാപ്പിച്ച  ബ്രിട്ടീഷ് മേധാവി

 🌎 ജനറൽ ഡയർ


 ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ

 🌎 ഹണ്ടർ കമ്മീഷൻ


 ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്

 🌎 അലി ബ്രദേഴ്സ്


 എവിടെ തുടങ്ങിയ പ്രശ്നത്തിന്റെ  ഭാഗമായാണ് ഇന്ത്യയിൽ ഖിലാഫത് പ്രസ്ഥാനം ആരംഭിച്ചത്

🌎 തുർക്കി


 സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യയുടെ വൈസ്രോയി

🌎 ഇർവിൻ


 സൈമൺ കമ്മീഷൻ അംഗങ്ങളുടെ എണ്ണം

 🌎 7


 പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ആരുടെ മുദ്രാവാക്യമായിരുന്നു

🌎 ഗാന്ധിജി


 ബർദോളി സത്യാഗ്രഹം നടത്തിയത്

🌎 വല്ലഭായ് പട്ടേൽ


 രണ്ടാം വട്ടമേശ സമ്മേളനം നടന്നത്

🌎 1931


 ദത്തവകാശ നിരോധന നിയമം ഏർപ്പെടുത്തിയത്

 🌎 ഡൽഹൗസി



 സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയത്

🌎 വെല്ലസി


 'Drain of Wealth' തിയറി ആവിഷ്കരിച്ചത്

 🌎 ദാദാഭായി നവറോജി

 ഇന്ത്യയുടെ തദ്ദേശസ്വയംഭരണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

 🌎 റിപ്പൺ പ്രഭു

 ബംഗാൾ വിഭജനം നടപ്പിലാക്കിയത്

 🌎 കഴ്സൺ പ്രഭു(1905)
 
ബംഗാൾ വിഭജനം റദ്ദ് ചെയ്തത്

 🌎 ഹാർഡിഞ്ച് രണ്ടാമൻ
(1911)

രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജം സ്ഥാപിച്ചത്

🌎 1828
 
1889 ൽ പുറത്തിറങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പത്രം

 🌎 ഇന്ത്യ

 മുസ്ലിംലീഗ് ജന്മം കൊണ്ടത് എവിടെ വച്ച്

🌎 ധാക്ക (1906)

 മുസ്ലിം ലീഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്

 🌎 1916 ലക്നൗ സമ്മേളനം

 ആദ്യ ഖിലാഫത്ത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്

🌎 മഹാത്മാഗാന്ധി

 ആനി ബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആയത് 

🌎 1917

No comments: