3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 17

🌸 DRDO സ്ഥാപിച്ചവർഷം

1958

🌸 DRDO വികസിപ്പിച്ച മിസൈലുകൾ ആണ്

 പൃഥ്വി, അഗ്നി, തൃശൂൽ, ആകാശ്, നാഗ് 

🌸 ഐഎസ്ആർഒ രൂപീകരിച്ച വർഷം

 1969  ഓഗസ്റ്റ് 15

 🌸 ഐഎസ്ആർഒ ആസ്ഥാനം

 ബംഗളൂരു

🌸 ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്

 1975 ഏപ്രിൽ 19

🌸 ആര്യഭട്ട വിക്ഷേപിച്ചത് എവിടെ വെച്ച്

 റഷ്യയിൽ വെച്ച്

🌸 രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര വിക്ഷേപിച്ചത്

 1979 ജൂൺ ഏഴിന് സോവിയറ്റ് യൂണിയന്റെ സഹായത്തോടെ

🌸 പൂർണ്ണമായി ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ വിക്ഷേപണ വാഹനം

 SLV 3


🌸 ബഹിരാകാശത്തിലെത്തിയ  ആദ്യ ഇന്ത്യക്കാരൻ

 രാകേഷ് ശർമ (1984 ഏപ്രിൽ 3)

🌸 ഇന്ത്യയുടെ ആദ്യ വിദൂരസംവേദന ഉപഗ്രഹം

IRS 1 A
( Indian Remote Sensing Satellite) 

🌸 വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി നിർമ്മിച്ച ലോകത്തിലെ ആദ്യ ഉപഗ്രഹം

 എജ്യൂസാറ്റ്(2004 September 20)

🌸 ഇന്ത്യയുടെ ചന്ദ്രയാത്ര ദൗത്യം

 ചന്ദ്രയാൻ 

🌸 ചന്ദ്രയാൻ 1 വിക്ഷേപിച്ചത്

2008 ഒക്ടോബർ 22

🌸 ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹം

IRNSS 1 A(2013 ജൂലൈ 1)

🌸 ഇന്ത്യയുടെ ചൊവ്വാ ദൗത്യം

 മംഗൾയാൻ

🌸 മംഗൾയാൻ വിക്ഷേപിച്ചത്

 2013 നവംബർ 5

🌸 മംഗൽയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയത്

 2014 സെപ്റ്റംബർ 24


🌸 ബഹിരാകാശ നിരീക്ഷണത്തിന് മാത്രമായുള്ള ആദ്യ ഉപഗ്രഹം

 ആസ്ട്രോസാറ്റ്

No comments: