3 May 2020

രസതന്ത്രം ഭാഗം-6

🌸ബേക്കിംഗ് പൗഡർ - അപ്പക്കാരം -  സോഡിയം ബൈകാർബണേറ്റ്

🌸 അലക്കുകാരം - സോഡിയം കാർബണേറ്റ്

🌸 കാസ്റ്റിക് പൊട്ടാഷ് - പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

🌸 പൊട്ടാഷ് - പൊട്ടാസ്യം കാർബണേറ്റ് 

🌸 വാട്ടർ ഗ്ലാസ് - സോഡിയം സിലിക്കേറ്റ്

🌸 ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ് (KCl)

🌸 സോഡാ ആഷ് - സോഡിയം കാർബണേറ്റ്

No comments: