3 May 2020

സുഭാഷ് ചന്ദ്ര ബോസ്

ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചതാര്

🍁 സുഭാഷ് ചന്ദ്ര ബോസ്

1938ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിലും 1939 ത്രിപുര സമ്മേളനത്തിലും അധ്യക്ഷൻ ആയിരുന്നത് 

🍁 സുഭാഷ് ചന്ദ്ര ബോസ്

 സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് സംബോധന ചെയ്തത്

🍁 മഹാത്മാഗാന്ധി

 സുഭാഷ് ചന്ദ്രബോസ് മരണമടഞ്ഞ ആയി കരുതപ്പെടുന്ന വിമാന അപകടം നടന്നത്

🍁 1945 ഓഗസ്റ്റിൽ

 1943 സിംഗപ്പൂരിൽ വെച്ച് ഐ എൻ എ യുടെ നേതൃത്വം ഏറ്റെടുത്തത്

🍁 സുഭാഷ് ചന്ദ്ര ബോസ്

 I N A വനിതാവിഭാഗത്തിൽ ചുമതല വഹിച്ചത്

🍁 ക്യാപ്റ്റൻ ലക്ഷ്മി

No comments: