3 May 2020

ചോദ്യോത്തരങ്ങൾ 2



 🍁കഥകളിയുടെ ജന്മദേശമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്

 കൊട്ടാരക്കര


🍁 സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധ വ്യഞ്ജനം

 വാനില

🍁 ഗിർനാർ തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ് 

 ഗുജറാത്ത്


🍁 ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി  

ഡോ.  സക്കീർഹുസൈൻ

🍁 മെക്കയും മദീനയും ഏതു മതക്കാരുടെ വിശുദ്ധ സ്ഥലങ്ങൾ  ആണ്

 ഇസ്ലാം മതം

 🍁സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച വർഷം

 1947

🍁 സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ

 വിറ്റാമിൻ ഡി

🍁 ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ മൂലകം

 ഹീലിയം

 🍁ഏഴിമല രാജ്യത്തിന്റെ രണ്ടാം തലസ്ഥാനം ആയിരുന്നത്

 പഴി

🍁ആദ്യമായി പത്മശ്രീ ലഭിച്ച കായിക വിദ്യാഭ്യാസ പണ്ഡിതൻ

ഡോക്ടർ പി എം ജോസഫ് 

 🍁കലിംഗ സ്റ്റേഡിയം എവിടെയാണ് 

ഭുവനേശ്വർ 

🍁ആരോഗ്യമുള്ള മനസ്സിൽ  ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞത്

 അരിസ്റ്റോട്ടിൽ 

🍁ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഡിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത് 

മൗണ്ട് ബാറ്റൺ 

🍁 സിക്ക് മതത്തിന്റെ ആത്മീയ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന നഗരം 

അമൃത്സർ

🍁മെഡുല്ല ഒബ്ലാംഗേറ്റ ഏത് അവയവത്തിന്റെ ഭാഗമാണ് 

മസ്തിഷ്കം  

🍁ഇന്ത്യയുടെ ഡെൻമാർക്ക് എന്നറിയപ്പെടുന്നത് 

ഹരിയാന 
 
🍁അവകാശികൾ എന്ന നോവൽ രചിച്ചത് 

വിലാസിനി

🍁 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവിൽ വന്നത് 

2013 സെപ്റ്റംബർ 12

 🍁സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കണ്ണൂരിൽ അന്തരിച്ചവർഷം


 1916

 🍁സുബ്രഹ്മണ്യ ഭാരതി ഏതു ഭാഷയിലെ കവിയായിരുന്നു 

തമിഴ്


🍁 കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
 
ശക്തൻ തമ്പുരാൻ

 🍁 മൈത്രിഎക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

 ധാക്ക - കൊൽക്കത്ത


🍁 അഭിനവ് ഭാരത് എന്ന വിപ്ലവ പ്രസ്ഥാനം ആരംഭിച്ചത്

 വി ഡി സവർക്കർ

🍁 സിംഹള സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ്

 സി കേശവൻ

🍁 ഹൈന്ദവരുടെ 7 പുണ്യ നഗരങ്ങളിൽ ഏറ്റവും പ്രമുഖം

 വാരണാസി

No comments: