ഗുഹകൾ
🍁🍁🍁🍁🍁
ഗുഹകളെ കുറിച്ചുള്ള പഠനം
🏀 സ്പീലിയോളജി
-
ഗുഹ പഠനത്തിന്റെ പിതാവ്
🏀 എഡ്‌വേഡ് ആൽബർട്ട് മാർട്ടൽ
-
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹ
🏀 മാമത്ത് ഗുഹ(US)
-
ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഗുഹ
🏀 ക്രെം ലിയാ പ്രോ
( മേഘാലയ)
-
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഗുഹ സമുച്ചയങ്ങൾ
🏀 അജന്ത ഗുഹകൾ, എല്ലോറ ഗുഹകൾ
-
എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത്
🏀 ഔറംഗബാദ് ജില്ല (മഹാരാഷ്ട്ര)
-
എല്ലോറ ഗുഹകളിൽ 34 ഗുഹകൾ പ്രശസ്തമാണ്.
1-12 വരെയുള്ളത് ബുദ്ധ മതവുമായും
13 - 29 ഹിന്ദുമതവുമായും
30 -34 ജൈനമതവുമായും ബന്ധപ്പെട്ടിരിക്കുന്നു.
-
വിശ്വകർമ്മ ഗുഹ, കൈലാസ് ഗുഹ, രാമേശ്വരം ഗുഹ എന്നിവ കാണപ്പെടുന്നത്
🏀 എല്ലോറ ഗുഹകളിൽ
No comments:
Post a Comment