🔴 ഭാരത മാതാവിനെ ദേവിയായി കരുതി ആരാധിക്കുന്ന ഭാരതമാതാ മന്ദിർ ഹരിദ്വാറിൽ സ്ഥിതിചെയ്യുന്നു.
🔴 ഗംഗയുടെ തീരത്ത് സ്വാമി സത്യമിത്രാനന്ദ്ഗിരി സ്ഥാപിച്ച ഈ ക്ഷേത്രം 1983 തുറന്നുകൊടുത്തത് ഇന്ദിരാഗാന്ധിയാണ്
🔴 1936 മഹാത്മജി തുറന്നുകൊടുത്ത ഭാരത മാതാ മന്ദിർ വാരണാസിയിലാണ് സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment