3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 28

രഘുവംശം എന്ന സംസ്കൃത മഹാകാവ്യം രചിച്ചത്

 🌸 കാളിദാസൻ

 ഗാന്ധിയും ഗോഡ്സെയും എന്ന കവിത എഴുതിയത്

 🌸 എൻ വി കൃഷ്ണവാരിയർ

 ഇറാഖിലേക്ക് സൈന്യത്തെ അയക്കണമെന്ന് അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ച രാജ്യം

 🌸 ഇന്ത്യ

 ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സിനിമാനടി

 🌸 നർഗീസ് ദത്ത്

 ദേശബന്ധു എന്നറിയപ്പെടുന്ന വ്യക്തി

 🌸 സി ആർ ദാസ്

 പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന പക്ഷി

 🌸 വവ്വാൽ

 ഓരോ കാലിലും രണ്ട് വിരൽ മാത്രമുള്ള പക്ഷി

 🌸  ഒട്ടകപക്ഷി

 പ്രസവിക്കുന്ന പാമ്പ്

 🌸 അണലി

 ക്ലോണിങ്ങിലൂടെ പിറന്ന ആടിന്റെ പേര്

 🌸 ഡോളി

 പഴവർഗ്ഗങ്ങളുടെ രാജാവ്

 🌸 മാമ്പഴം

 ആയിരം തടാകങ്ങളുടെ നാട്

 🌸 ഫിൻലാൻഡ്

 പതിനായിരം തടാകങ്ങളുടെ നാട്

 🌸 മിന്നസോട്ട (Minnesota)

 റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്

 🌸 ഹെൻട്രി ബെക്വറൽ 

 ടെലഫോൺ കണ്ടുപിടിച്ചതാര്

 🌸 അലക്സാണ്ടർ ഗ്രഹാം ബെൽ

 പശ്ചിമഘട്ടവും പൂർവ്വ ഘട്ടവും സന്ധിക്കുന്നത്

 🌸 നീലഗിരിയിൽ

No comments: