🏆 പ്രവാസി ഭാരതീയ ദിനം
ജനുവരി 9
(ഭാരതസർക്കാർ പ്രവാസി ഭാരതീയ ദിനം ആചരിച്ചു തുടങ്ങിയത് 2003)
🏆ദേശീയ യുവജന ദിനം ജനുവരി 12
(വിവേകാനന്ദ സ്വാമിയുടെ ജന്മദിനം)
🏆കരസേന ദിനം
ആചരിക്കുന്നത്
ജനുവരി 15
🏆ബാലികാ ദിനമായി
ആചരിക്കുന്നത്
ജനുവരി 24
🏆ദേശീയ സമ്മതിദായകദിനം, ദേശീയ വിനോദ സഞ്ചാര ദിനം
ജനുവരി 25
🏆തീര സംരക്ഷണ ദിനം
ഫെബ്രുവരി 1
🏆തണ്ണീർ തട സംരക്ഷണ ദിനം ഫെബ്രുവരി 2
🏆ഭരണഘടന ദിനം
നവംബർ 26
🏆അഭിഭാഷക ദിനം
ഡിസംബർ 3
(ഡോ. രാജേന്ദ്ര പ്രസാദിനെ ജന്മദിനം)
🏆ഹിന്ദി ദിനമായി ആചരിക്കുന്നത്
സെപ്റ്റംബർ 14
🏆ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്
ഡിസംബർ 22-ന്
(ശ്രീനിവാസ രാമാനുജൻ ജന്മദിനം)
🏆പഞ്ചായത്ത് രാജ് ദിനമായി ആചരിക്കുന്നത്
ഏപ്രിൽ 24
🏆ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്
ഫെബ്രുവരി 28
🏆ആരുടെ ജന്മദിനമാണ് ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത്
സർദാർ വല്ലഭായ് പട്ടേൽ
🏆 മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി കൊല്ലപ്പെട്ട മെയ് 21 ഏത് ദിനമായി ആചരിക്കുന്നു
ഭീകരവാദവിരുദ്ധ ദിനം
🏆പ്രൊഫസർ പി സി മഹലനോബിസ് ജന്മദിനമായ ജൂൺ 29 ഏത് ദിനമായി ആചരിക്കുന്നു
സ്റ്റാറ്റിസ്റ്റിക്സ് ദിനം
🏆മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം
ഓഗസ്റ്റ് 20 ഏത് ദിനമായി ആചരിക്കുന്നു
സദ്ഭാവനാ ദിനം
🏆 ദേശീയ കായിക ദിനം
ഓഗസ്റ്റ് 29 ധ്യാൻചന്ദ് ജന്മദിന
🏆 എൻജിനീയർമാരുടെ ദിനം
സെപ്റ്റംബർ 15
എം വിശ്വേശ്വരയ്യ യുടെ ജന്മദിനം
🏆ദേശീയ തപാൽ ദിനം
ഒക്ടോബർ 10
🏆ദേശീയ വിദ്യാഭ്യാസ ദിനം
നവംബർ 11 (അബുൽ കലാം ആസാദ് ജന്മദിനം )
🏆ദേശീയ ന്യൂനപക്ഷ ദിനം
ഡിസംബർ 18
🏆ദേശീയ കർഷക ദിനം
ഡിസംബർ 23 (ചൗധരി ചരൺ സിംഗ് ജന്മദിനം )
No comments:
Post a Comment