3 May 2020

മേഘങ്ങൾ

തൂവൽകെട്ടിന്റെ ആകൃതിയിലുള്ള  മേഘങ്ങൾ

🅰 സിറസ്

കൈച്ചൂലിന്റെ ആകൃതിയിലുള്ള മേഘങ്ങൾ

🅰 സിറസ്


ചെമ്മരിയാടിന് രോമ കെട്ടുകൾ പോലുള്ള മേഘങ്ങൾ
🅰 ക്യുമുലസ് മേഘങ്ങൾ 

 കോളിഫ്ലവറിന്റെ  ആകൃതിയിലുള്ള മേഘങ്ങൾ
🅰 ക്യുമുലസ് മേഘങ്ങൾ

പാളികളായി കാണപ്പെടുന്ന മേഘങ്ങൾ
🅰 സ്ട്രാറ്റസ് മേഘങ്ങൾ

ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത് 
🅰 സ്ട്രാറ്റസ് മേഘങ്ങൾ

 ചെറിയ മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾ
🅰 സ്ട്രാറ്റസ് മേഘങ്ങൾ

സംവഹന പ്രക്രിയ മൂലം രൂപം കൊള്ളുന്ന മേഘങ്ങൾ

🅰 ക്യുമുലസ് മേഘങ്ങൾ

 പ്രസന്നമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന മേഘങ്ങൾ

🅰 ക്യുമുലസ് മേഘങ്ങൾ

മീൻ ചെതുമ്പലിന്റെ  ആകൃതിയിലുള്ള മേഘങ്ങൾ

🅰 സിറോ ക്യുമുലസ് മേഘങ്ങൾ

 ലെൻസിന്റെ  ആകൃതിയിലുള്ള മേഘങ്ങൾ 

🅰 ലെന്റിക്യൂലർ മേഘങ്ങൾ

ചാര നിറത്തിലോ കറുത്ത നിറത്തിലോ കാണപ്പെടുന്ന മഴമേഘങ്ങൾ 

🅰 നിംബസ് മേഘങ്ങൾ

 ഇടി മേഘങ്ങൾ എന്നറിയപ്പെടുന്നത്

🅰 ക്യുമുലോ നിംബസ് മേഘങ്ങൾ


മൂടൽ മഞ്ഞ്

 🌸ഭൗമോപരിതലത്തിൽ നീരാവി ഘനീഭവിച്ച് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതാണ്  ഫോഗ് അഥവാ മൂടൽമഞ്ഞ്

 🌸മിസ്റ്റ് എന്നാൽ നേർത്ത മൂടൽ മഞ്ഞാണ്

🌸 ഫോഗ് തറനിരപ്പിൽ അടുത്ത് സ്ഥിതി ചെയ്യുന്ന മേഘങ്ങൾ എന്നറിയപ്പെടുന്നത്

No comments: