കോൺസ്റ്റബിൾ പരീക്ഷയ്ക്ക് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ
നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി
🔵 മന്നത്ത് പത്മനാഭൻ
ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലം
🔵 പൻമന
കാളിദാസൻ ഏത് കൃതിയിലാണ് കേരളത്തിനെ പരാമർശിച്ചത്
🔵 രഘുവംശം
രഥോത്സവത്തിന് പ്രസിദ്ധമായ ജില്ല
🔵 പാലക്കാട്
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
🔵 പീച്ചി
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ നാവിക സേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി
🔵 ചെമ്പകരാമൻ
കേരള നവോദ്ധാനത്തിന്റെ പിതാവ്
🔵 ശ്രീനാരായണഗുരു
ഏത് ദേശീയസമരവുമായി ബന്ധപ്പെട്ടാണ് കീഴരിയൂർ ബോംബ് കേസ് നടന്നത്
🔵 ക്വിറ്റിന്ത്യാ സമരം
ഏത് സംഭവത്തെയാണ് ശ്രീനാരായണഗുരു ദേശീയ ദുരന്തം എന്ന് വിളിച്ചത്
🔵 ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചതിനെ
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദർശിനി
🔵 ആസ്ട്രോസാറ്റ്
തവാങ് ബുദ്ധവിഹാരം കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
🔵 അരുണാചൽ പ്രദേശ്
സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ്
🔵 കുമരപ്പ കമ്മിറ്റി
മുഗൾ ചിത്രകലയുടെ സുവർണകാലം ആരുടെ ഭരണകാലഘട്ടം ആണ്
🔵 ജഹാംഗീർ
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഒറീസയിലെ ഇരുമ്പുരുക്കു ശാല സ്ഥാപിതമായത്
🔵 ജർമ്മനി
പട്ടികജാതി കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ
🔵 ആർട്ടിക്കിൾ 338
ഏത് പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലാണ് ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർന്നത്
🔵 അഞ്ചാം പദ്ധതി
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ
🔵 തിരുവനന്തപുരം
ഗാർഹിക പീഡന നിയമം നിലവിൽ വന്ന വർഷം
🔵 2006
ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ
🔵 മൽഹോത്ര കമ്മീഷൻ
ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം
🔵 മെക്സിക്കോ
ഇന്ത്യയിലെ ആദ്യത്തെ വൈഫൈ നഗരസഭ
🔵 മലപ്പുറം
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ത്
🔵 ശുക്രൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ളത്
🔵 ഗുജറാത്ത്
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്
🔵 കോട്ടയം
ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്
🔵 ഹംപി
നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഏത് രാജ്യത്തിന്റെ ദേശീയ പാർട്ടിയാണ്
🔵 മ്യാൻമാർ
ഈഗിൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട പദമാണ്
🔵 ഗോൾഫ്
ചൊവ്വാ ദൗത്യത്തിൽ പ്രഥമ ശ്രമം തന്നെ വിജയിച്ച രാജ്യം
🔵 ഇന്ത്യ
നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ സ്ഥാപിതമായത്
🔵 പൂനെ
ആഡംസ് ആപ്പിൾ എന്നറിയപ്പെടുന്നത്
🔵 തൈറോയ്ഡ് ഗ്രന്ഥി
ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ പണികഴിപ്പിച്ചത്
🔵 കുത്തബ്ദീൻ ഭക്തിയാർ കാക്കി
എന്തിനെക്കുറിച്ചുള്ള പഠനമാണ് ഇക്തിയോളജി
🔵 മത്സ്യം
മാർബിളിന്റെ ശാസ്ത്രീയനാമം
🔵 കാൽസ്യം കാർബണേറ്റ്
പെട്രോളിയത്തിന്റെ ഖര രൂപമാണ്
🔵 അസ്ഫാൾട്ട്
സാഹസികനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്
🔵 ബാബർ
അജിനോമോട്ടോയുടെ ശാസ്ത്രീയ നാമം
🔵 മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
🔵 ജാർഖണ്ഡ്
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം
🔵 1992
ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്
🔵 പി. സി മഹലനോബിസ്
ദേശീയ മലിനീകരണ നിയന്ത്രണ ദിനം
🔵 ഡിസംബർ 2
ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം
🔵 റൂബെല്ല
പഴങ്ങൾ പഴുപ്പിക്കാൻ സാധാരണ ഉപയോഗിക്കുന്ന ഹോർമോൺ
🔵 എഥിലിൻ
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്ന വർഷം
🔵 2010
No comments:
Post a Comment