👁 തീർത്ഥാടകരിലെ രാജകുമാരൻ
ഹുയാൻസാങ്
👁സഞ്ചാരികളുടെ രാജകുമാരൻ
മാർക്കോ പോളോ
👁നാണയനിർമ്മിതികളുടെ രാജകുമാരൻ
മുഹമ്മദ് ബിൻ തുഗ്ലക്ക്
👁നിർമ്മിതികളുടെ രാജകുമാരൻ
ഷാജഹാൻ
👁 'അടരുന്ന ആകാശം' എന്ന യാത്രാവിവരണം എഴുതിയത്
ജോർജ് ഓണക്കൂർ
👁 'അടരുന്ന കക്കകൾ ' എന്ന യാത്രാവിവരണം എഴുതിയത്
ആഷാമേനോൻ
🍂നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം രചിച്ചത്
തോപ്പിൽ ഭാസി
🍂നിങ്ങൾ ആരെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം രചിച്ചത്
സിവിക് ചന്ദ്രൻ
🔥ശതവത്സര യുന്തം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ
ബ്രിട്ടനും ഫാൻസും
🔥റഷ്യയിലെ ജനാധിപത്യ പരിഷ്‌കാരങ്ങളുടെ പിതാവ്
ഗോർബച്ചേവ്
🔥സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി
വിക്ടോറിയ രാജ്ഞി
🔥ജപ്പാൻകാർ അരിയിൽ നിന്ന് തയ്യാറാക്കുന്ന മദ്യം
സാക്കി
No comments:
Post a Comment