3 May 2020

ചോദ്യോത്തരങ്ങൾ ഭാഗം 37

🌺 സൂര്യൻ ഉത്തരായന രേഖക്ക് നേർ മുകളിൽ വരുന്ന ദിവസം

 ജൂൺ 21

🌺 ടോർച്ചിൽ റിഫ്ലക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം

 കോൺകേവ് ദർപ്പണം

🌺 ഞാൻ എന്ന ആത്മകഥയുടെ രചയിതാവ്

 എൻ എൻ പിള്ള

🌺 മലമ്പനിക്ക് കാരണമായ സൂക്ഷ്മജീവി

 പ്രോട്ടോസോവ

🌺 മാംസത്തിന്റെ അഭാവം മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം

 ക്വാഷിയോർക്കർ

🌺 രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ

 വില്യം ഹാർവി

🌺 ഗലീന ഏത് ലോഹത്തിന്റെ അയിരാണ്

 ലെഡ്

🌺 സ്വദേശാഭിമാനി പത്രം ആരംഭിച്ചത്

 വക്കം അബ്ദുൽ ഖാദർ മൗലവി

🌺 കേരളസിംഹം എന്ന കൃതി രചിച്ചത് ആര്

 സർദാർ കെ എം പണിക്കർ

🌺 മാർത്താണ്ഡവർമ്മ എന്ന നോവൽ രചിച്ചത്

 സി വി രാമൻപിള്ള


🌺 ഐക്യരാഷ്ട്ര സഭ നിലവിൽ വന്നത്

 1945 ഒക്ടോബർ 24

🌺 കറുത്ത മരണം എന്നറിയപ്പെടുന്നത്

 പ്ലേഗ്

🌺 1897 അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്

 സി  ശങ്കരൻ നായർ

🌺 സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

 അമൃത്സർ (പഞ്ചാബ്)

🌺 നവോത്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്

 ഇറ്റലി

🌺 കുണ്ടറ വിളംബരം എന്നായിരുന്നു

 1809 ജനുവരി 11ന്


🌺 മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം

 1761

 ഒന്നാം പാനിപ്പട്ട് യുദ്ധം 1526
 രണ്ടാം പാനിപ്പട്ട് യുദ്ധം 1556

🌺 ബംഗാൾ വിഭജനം റദ്ദ് ചെയ്തത്

 ഹാർഡിഞ്ച് പ്രഭു

🌺 ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിലവിൽ വന്നത്

 2013 ജൂലൈ 15

🌺 ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്

 കർണാടക


🌺 അജന്ത എല്ലോറ എലഫന്റാ  ഗുഹകൾ ഏത് സംസ്ഥാനത്താണ്

 മഹാരാഷ്ട്ര

🌺 സ്മാരകശിലകൾ എന്ന നോവൽ രചിച്ചത്

 പുനത്തിൽ കുഞ്ഞബ്ദുള്ള

 🌺 മിതവാദി പത്രത്തിന്റെ പത്രാധിപർ 

 സി. കൃഷ്ണൻ

🌺 റഷ്യൻ നാണയം

 റൂബിൾ 

🌺 മലയാളി മെമ്മോറിയലിന്റെ  സൂത്രധാരൻ

 ജി പി പിള്ള

🌺 സാർവ്വദേശീയ മനുഷ്യാവകാശ ദിനം

 ഡിസംബർ 10

🌺 വൃക്ഷങ്ങളെ സംരക്ഷിക്കാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനം

 ചിപ്കോ പ്രസ്ഥാനം

🌺 കേരള കാളിദാസൻ എന്നറിയപ്പെടുന്നത്


 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

🌺 ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ

 എപിജെ അബ്ദുൽ കലാം

🌺 കേരള വിദ്യാഭ്യാസ നയത്തിന് രൂപം നൽകിയത്

 ജോസഫ് മുണ്ടശ്ശേരി

🌺 കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി

 ജോസഫ് മുണ്ടശ്ശേരി

🌺 ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്

 ബാലഗംഗാധര തിലക്

No comments: